എറണാകുളം ജില്ല - ബന്ധപ്പെട്ട ചോദ്യങ്ങൾ | Questions related to Ernakulam District

1). എറണാകുളം ജില്ല രൂപീകൃതമായ വർഷം ?
- 1958 ഏപ്രിൽ 1

2). പ്രാചീന കാലത്ത് എറണാകുളം ജില്ലയുടെ പേര് ?
- ഋഷിനാഗകുളം

3). എറണാകുളം ജില്ലയുടെ ആസ്ഥാനം ?
- കാക്കനാട് (വാണിജ്യ തലസ്ഥാനം: കൊച്ചി )

4). ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല ?
- എറണാകുളം.

5). കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല ?
- എറണാകുളം

6). കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് ?
- നെടുമ്പാശ്ശേരി

7). കേരളത്തിലെ ഏക മേജർ തുറമുഖം ?
- കൊച്ചി തുറമുഖം

8). ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് ?
Ans) ഐരാപുരം

9). കേരള ഹിസ്റ്ററ്റി മ്യൂസിയം ഏവിടെ ?
Ans) ഇടപ്പളളി

10). കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം ?
Ans) തൃപ്പുണിത്തുറ ഹിൽപാലസ്

11). കേരളത്തിലെ ആദ്യ പക്ഷി സങ്കേതമായ തട്ടേക്കാട് പക്ഷി സങ്കേതം (സലിം അലിയുടെ പേരിൽ അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്ന ജില്ല ?
- എറണാകുളം

12). കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതമായ മംഗളവനം സ്ഥിതിചെയ്യുന്ന ജില്ല ?
- എറണാകുളം

13). കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം ?
- മംഗള വനം ('മംഗളവനംകൊച്ചിയുടെ ശ്വാസ' കോശം എന്നറിയപ്പെടുന്നു )

14). കേരളത്തിലെ ഏക സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന പട്ടണം ?
- കൊച്ചി

15). കൊച്ചി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ് ?
- ശക്തൻ തമ്പുരാൻ

16). കൊച്ചി എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സ്ഥലം ?
Ans) അമ്പലമുകൾ

17). കേരളത്തിലെ ആന പരിശീലന കേന്ദ്രം ?
- കോടനാട്

18). ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംങ് എ.ടി.എം ?
- എറണാകുളം

19). വ്യവസായ വത്കരണത്തിന്റെ കാര്യത്തിൽ  കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? - എറണാകുളം

20). ഏറ്റവും കൂടുതൽ കൈതച്ചക്ക ഉൽപാദിപ്പിക്കുന്നത് ?
- എറണാകുളം

Post a Comment

0 Comments