1⃣ പേപ്പർ മിൽ _ പുനലൂർ പേപ്പർ മിൽ
2⃣ മുസ്ലിം പള്ളി _ ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂർ
3⃣ തീവണ്ടി സർവീസ് _ ബേപ്പൂർ - തിരൂർ (1861)
4⃣ ലയൺ സഫാരി പാർക്ക് _ മരക്കുന്നം ദ്വീപ് (നെയ്യാർ ഡാം)
5⃣ തേക്കിൻ തോട്ടം _ നിലമ്പൂർ
6⃣ റേഡിയോ നിലയം _ തിരുവനന്തപുരം
7️⃣ ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർഥാടന കേന്ദ്രം _ മലയാറ്റൂർ (2005)
8️⃣ കേരളത്തിലെ ആദ്യ റബ്ബറൈസ്‌ഡ് റോഡ് _ കോട്ടയം - കുമളി
9⃣ കേരളത്തിലെ ആദ്യ ലിമിറ്റഡ് കമ്പനി _ പുനലൂർ പേപ്പർ മിൽ
🔟 കേരളത്തിലെ ആദ്യ കാറ്റാടി വൈദ്യുത നിലയം _ കഞ്ചിക്കോട് (പാലക്കാട്)
1⃣1⃣ ആദ്യ സഹകരണ മെഡിക്കൽ കോളജ് _ പരിയാരം മെഡിക്കൽ കോളേജ്
1⃣2⃣ കേരളത്തിലെ ആദ്യത്തെ (പ്രാചീന) തുറമുഖം _ മുസിരിസ്
1⃣3⃣ ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് _ അഗസ്ത്യാകൂടം
1⃣4⃣ 100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ആദ്യ കോർപറേഷൻ _ കോഴിക്കോട്
1⃣5⃣ കേരളത്തിലെ ആദ്യ ഇ- കോർട്ട് സംവിധാനം നിലവിൽ വന്നത് _ കോഴിക്കോട്
1⃣6⃣ കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധ സംഘടിത കലാപം _ ആറ്റിങ്ങൽ കലാപം (1721)
1⃣7️⃣ കേരളത്തിലെ ആദ്യ ദേശീയ പാത _ NH 47 ( സേലം - കന്യാകുമാരി)
1⃣8️⃣ കേരളത്തിൽ പൂർണ്ണമായും കംപ്യുട്ടർ വൽകൃതമായ ആദ്യ പഞ്ചായത്ത് _ വെള്ളനാട്
1⃣9⃣ കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് _ ആലപ്പുഴ (1857)
2⃣0⃣ കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല _ പത്തനം തിട്ട
2⃣1⃣ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ _ നീണ്ടകര (കൊല്ലം)
2⃣2⃣ കുടുംബ ശ്രീ പദ്ധതി ഉൽഘാടനം ചെയ്യപെട്ട ജില്ല _ മലപ്പുറം (17 മെയ് 1998)
2⃣3⃣ അക്ഷയ പദ്ധതി ആരംഭിച്ച ജില്ല _ മലപ്പുറം
2⃣4⃣ കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല _ കോട്ടയം
2⃣5⃣ സംസ്ഥാനത്തെ ആദ്യ ജൈവ ഗ്രാമം _ ഉടുമ്പന്നൂർ (ഇടുക്കി)
0 Comments