ഇന്ത്യയിലും കേരളത്തിലും ആദ്യം | First time in India and Kerala

🧱 കേരളത്തിലെ ആദ്യ ലേബർ ബാങ്ക് :അകത്തേത്തറ (പാലക്കാട് ജില്ല)
🧱 രാജ്യത്തെ ആദ്യ ജല മ്യൂസിയം :കുന്നമംഗലം പഞ്ചായത്തിലെ പെരിങ്ങളത്ത്‌ (കോഴിക്കോട് ജില്ല)

🧱 കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം : കൂളിമാട് (കോഴിക്കോട് ജില്ല)

🧱 കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ല: കോഴിക്കോട്

🧱 പട്ടിണി കിടക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്ന വിശപ്പില്ല നഗരം പദ്ധതി ആദ്യം നടപ്പിലാക്കിയ നഗരം: കോഴിക്കോട്

🧱 ഇന്ത്യയിലെ ആദ്യ മാജിക് അക്കാദമി: പൂജപ്പുര

🧱 രാജ്യത്തെ ആദ്യത്തെ ഈ സാക്ഷരത പഞ്ചായത്ത്: ശ്രീകണ്ഠാപുരം (കണ്ണൂർ ജില്ല)

🧱 നൂറു ശതമാനം സാക്ഷരത എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്: കരിവെള്ളൂർ_പെരളം(കണ്ണൂർ ജില്ല)

🧱 എല്ലാവർക്കും സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല: കണ്ണൂർ

🧱 കേരളത്തിൽ ആദ്യമായി വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത്: കല്ല്യാശ്ശേരി (കണ്ണൂർ ജില്ല)

Post a Comment

0 Comments