▪ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ വാദിക്കുന്ന ആദ്യ വനിത ❓
വയലറ്റ് ആൽവ.
▪ ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ് ❓
കൊർണേലിയ സൊറാബ്ജി
▪ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് ആരാണ് ❓
ഓമനക്കുഞ്ഞമ്മ
▪ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയാവുന്ന ആദ്യ വനിത ❓
അന്ന ചാണ്ടി
▪കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്❓
ജസ്റ്റിസ് സുജാതാ മനോഹർ
▪കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്❓
ജസ്റ്റിസ് കെ കെ ഉഷ
▪ ഏതെങ്കിലും ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായ ആദ്യ വനിത❓
ജസ്റ്റിസ് ലീലാ സേത്ത്
▪ സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ആദ്യ വനിത ❓
ജസ്റ്റിസ് ഫാത്തിമാ ബീവി
▪ഇന്ത്യയിൽ ഗവർണ്ണറായ ആദ്യ വനിത ആരാണ് ❓
സരോജിനി നായിഡു
▪സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത ❓
ഫാത്തിമ ബീവി
▪കേരളത്തിലെ ആദ്യ വനിത ഗവർണർ ആരാണ്❓
ജ്യോതി വെങ്കിടാചലം
▪കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ ❓
രാംദുലാരി സിൻഹ
▪ഇന്ത്യയിലെ ആദ്യ വനിത പ്രധാനമന്ത്രി ആരാണ്❓
ഇന്ദിര ഗാന്ധി
▪ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി ❓
വിജയ ലക്ഷ്മി പണ്ഡിറ്റ്
▪ഇന്ത്യയിലെ ആദ്യ വനിതാ കേന്ദ്രമന്ത്രി ആരാണ് ❓
രാജ് കുമാരി അമൃത് കോർ
▪ കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ് ❓
കെ ആർ ഗൗരിയമ്മ
▪യുഎൻ പൊതുസഭ യുടെ അദ്ധ്യക്ഷയാക്കുന്ന ആദ്യ വനിത ആരാണ് ❓
വിജയലക്ഷ്മി പണ്ഡിറ്റ്
▪ ഇന്ത്യയിൽ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത ❓
സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )
▪ ഇന്ത്യയിലെ ആദ്യ വനിത നിയമസഭ സ്പീക്കർ ❓
ഷാനോദേവി (ഹരിയാന)
▪ ഇന്ത്യയിലെ ആദ്യ വനിതാ ലോക് സഭാ സ്പീക്കർ ❓
മീരാ കുമാർ
▪രാജ്യസഭാ ഉപാദ്ധ്യക്ഷയാകുന്ന ആദ്യ വനിത ❓
വൈലറ്റ് ആൽവാ
▪ ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ ❓
സുശീല നയ്യാർ
▪കേരളത്തിലെ ആദ്യ വനിതാ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ❓
K. O അയിഷാഭായി
▪രാജ്യസഭാ ഉപാദ്ധ്യക്ഷയാകുന്ന ആദ്യ വനിത ❓
വൈലറ്റ് ആൽവാ
▪ കൂടുതൽ തവണ രാജ്യസഭാ ഉപാദ്ധ്യക്ഷയായ വനിത❓
നജ്മാ ഹെപ്തുള്ള
▪ ഡെൽഹി ഭരിച്ച ഒരേയൊരു വനിതാ ഭരണാധികാരി ❓
സുൽത്താനാ റസിയ
▪ഇന്ത്യൻ നാഷണൽ ആർമിയിലെ ആദ്യ വനിതാ ക്യാപ്റ്റൻ ❓
ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ
▪ഐക്യരാഷ്ട്രസഭയുടെ പോലിസ് ഉപദേഷ്‌ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ❓
കിരൺ ബേദി
▪ചെസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി ❓
കൊനേരുഹംപി
▪സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യവനിത❓
ബെർത്തവോൻ സട്ട്നർ ( ഓസ്ട്രിയ)
▪സാഹിത്യ നോബൽ പുരസ്‌കാരം നേടിയ ആദ്യവനിത❓
സെൽമ ലാഗർലോഫ് (സ്വീഡൻ )
▪നോബൽ പുരസ്‌കാരം നേടിയ ആദ്യ ഏഷ്യൻ വനിത ❓
മദർ തെരേസ
▪നോബൽ പുരസ്‌കാരം നേടിയ ആദ്യ ആഫ്രിക്കൻ വനിത ❓
വംഗാരി മാതായി
▪ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത ❓
ആരതി സാഹ
▪ജിബ്രാൾട്ടർ കടലിടുക്ക് നീന്തികടന്ന ആദ്യ വനിത ❓
ആരതി പ്രധാൻ
▪ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ ❓
V. S രമാദേവി
▪ഏഷ്യാഡ് സ്വര്ണം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
കമൽജിത്ത് സന്ധു
▪ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ❓
കർണ്ണം മല്ലേശ്വരി
▪ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത ❓
കർണ്ണം മല്ലേശ്വരി
▪ഇന്ത്യയിലെ ആദ്യ വനിതാ I.P.S ഓഫീസർ ആരാണ് ❓
കിരൺ ബേദി
▪കേരളത്തിലെ ആദ്യ വനിതാ I.P.S ഓഫീസർ ആരാണ് ❓
ശ്രീലേഖ
▪കേരളത്തിലെ ആദ്യ വനിതാ DGP ആരാണ് ❓
ശ്രീലേഖ
▪ ഇന്ത്യയിലെആദ്യ വനിതാ I.A.S ഓഫീസർ ❓
അന്നാ മൽഹോത്ര
▪നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
മദർ തെരേസ
▪ഭാരതരത്നം നേടിയ ആദ്യ വനിത ആരാണ് ❓
ഇന്ദിരഗാന്ധി
▪ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
അരുന്ധതി റോയ്
▪ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത ❓
കൽപ്പന ചൗള
▪ബഹിരാകാശത്തു പോയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ വനിത ആരാണ്❓
സുനിത വില്യംസ്
▪ലോകസുന്ദരി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
റീത്ത ഭാരിയ
▪വിശ്വസുന്ദരി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത❓
സുസ്മിത സെൻ
▪മിസ്സ് ഏഷ്യപസഫിക്ക് പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ❓
സീനത്ത് അമൻ
▪ആദ്യ മിസ്സ് ഇന്ത്യൻ പുരസ്‌കാരം നേടിയത് ❓
പ്രമീള എസ്തർ എബ്രഹാം
▪കേരളത്തിൽ സർവകലാശാല വൈസ് ചാൻസലർ ആയ ആദ്യ വനിത ആരാണ് ❓
ജാൻസി ജെയിംസ് (M.G U)
▪കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ❓
പത്മരാമചന്ദ്രൻ
▪ഭാരതകോകിലം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ് ❓
സരോജിനി നായിഡു
▪സ്വാമി വിവേകാനന്ദന്റെ 'ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ നാമം എന്തായിരുന്നു ❓
മാർഗരറ്റ് നോബിൾ
▪ഗാന്ധിജിയുടെ ശിഷ്യ : മീര ബെൻ ന്റെ യഥാർത്ഥ നാമം ❓
മാഡലിൻ ബ്ലെയ്ഡ് (ഇന്ത്യൻ ലേഡി)
▪ഇന്ത്യയിലെ രണ്ടാമത്തെ വനിതാ വിദേശകാര്യ വക്താവ് ❓
നിരുപമ റാവു
▪ഇന്ത്യയുടെ ആദ്യത്തെ വനിത വിദേശകാര്യ സെക്രട്ടറി ❓
ചൊക്കില അയ്യർ
0 Comments