General Knowledge - Selected Questions

💢.കേരള കാർഷിക ദിനം ?

🌾ചിങ്ങം 1-ന്

💢.ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?

🌾പാലക്കാട്

💢.നെല്ലിനങ്ങളുടെ റാണി ?

🌾ബസ്മതി

💢.കൃഷി വകുപ്പിന്റെ ഇ  -ന്യൂസ് പേപ്പർ എന്തു പേരിൽ അറിയപ്പെടുന്നു ? 

🗞ഹരിത ദളം 

💢.സുഗന്ധ നെല്ലിനങ്ങളുടെ കൃഷിയിലൂടെ പ്രശസ്തമായ ജില്ല ?

🌾വയനാട് 

💢.കാറ്റുവീഴ്ച രോഗം ബാധിക്കുന്ന വിള ?

🌴തെങ്ങ് 

💢.ഒറീസയുടെ പേര് ഒഡീഷ എന്ന് ആക്കിയത് എപ്പോൾ?

2011 നവംബർ 4

💢.ഏറ്റവും കൂടുതൽ ജൈനമതക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം ?

മഹാരാഷ്ട്ര

💢.ഏതു കടലിൽ അടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ?

Bay of bengal

💢.പി ഭാസ്കരൻ വയലാറിനെ സ്മരിച്ചുകൊണ്ട് എഴുതിയ കവിതാ സമാഹാരം ?

വയലാർ ഗർജ്ജിക്കുന്നു

💢ആട്ടക്കഥയിൽ നാടകീയ അംശം കലർത്തിയ സാഹിത്യകാരൻ ?

 ഉണ്ണായി വാര്യർ 

💢ഏറ്റവും കൂടുതൽ ബുദ്ധമതക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം ?

മഹാരാഷ്ട്ര 

💢 ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം ?

ഒഡിഷ

💢.ഏറ്റവും കൂടുതൽ പാഴ്സി മതക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം ?

മഹാരാഷ്ട്ര

💢.ബഷീറിന്റെ ആത്മകഥാംശം നിറഞ്ഞുനിന്നിരുന്ന നോവൽ ?

🐐പാത്തുമ്മയുടെ ആട് 

💢.ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ?

ചിൽക്ക

💢പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര?

🐠ശുദ്ധ ജല മൽസ്യം

💢.കാളിദാസൻ മാളവികാഗ്നിമിത്രം ലെ നായക കഥാപാത്രം ആര് ?

അഗ്നി മിത്രൻ

💢.ഐക്യരാഷ്ട്ര സംഘടനയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആര് ?

മാത അമൃതാനന്ദ മയി 

💢ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായി എട്ടു മണിക്കൂർ പ്രസംഗിച്ചത് ആര് ?

വി.കെ. കൃഷ്ണമേനോൻ

Post a Comment

0 Comments