GK - Rare Questions

സപ്ത ശതകം രചിച്ച ശതവാഹന രാജാവ് - ഹാലൻ 

ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏതു രാജ്യക്കാരൻ ആണ് ?
കൊളംബിയ 

ഫുഡ് ആൻഡ് അഗ്രികൾച്ചറൽ  ഒരഗനൈസേഷൻ  ആസ്ഥാനം ?
റോം

ഏറ്റവും പഴക്കമുള്ള ഫെഡറൽ ഭരണ ഘടന ഉള്ള രാജ്യം ?
USA 

കാനായി തൊമ്മന്റെ  നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ  കേരളത്തിൽ വന്ന വർഷം - AD 345 

അഷ്ട ദ്വിഗ്ഗിജ്ജങ്ങളുടെ  തലവൻ ആരാണ് ?
അല്ലസാനി  പെദണ്ണ 

യേശു ക്രിസ്തു  ജനിച്ച വർഷം- BC 4 

സ്വയം ചലിക്കാത്ത ജന്തു - സ്പോഞ്ച് 

ബാബർ കന്വ  യുദ്ധത്തിൽ ആരെയാണ് പരാജയപ്പെടുത്തിയായത് ?
റാണാ സംഗ്രാം സിംഗ് 

ഫ്ലൂറിൻ കണ്ടുപിടിച്ചത് - കാൾ ഷീലെ

ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ച വർഷം - 1957 

ബാങ്ക് ദേശസാൽക്കരണത്തിനു മുൻകൈ എടുത്ത മലയാളി ആയ കേന്ദ്ര നിയമ മന്ത്രി  - പനമ്പിള്ളി ഗോവിന്ദ മേനോൻ 

കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ  മുഖ്യമന്ത്രി ആരായിരുന്നു ?
ഇകെ  നായനാർ 

ആദ്യത്തെ ലോകകപ്പ് ഫുട്ബോൾ മത്സര വേദി ?
മോണ്ടിവീഡിയോ 

പാല വംശക്കാർ പ്രോത്സാഹിപ്പിച്ചുന്ന മതം ?
ബുദ്ധമതം 

ആധുനിക വിനോദ സഞ്ചാരത്തിന്റെ പിതാവ് ?
തോമസ് കുക്ക് 

കേരളത്തിലെ ആദ്യ പബ്ലിക് ലൈബ്രറി ?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി 

രാഷ്ട്രകൂട വംശത്തിന്റെ തലസ്ഥാനം ?
മാന്യഖേത 

ഇന്റർ പാർലമെന്ററി യൂണിയൻ ആസ്ഥാനം ?
ജനീവ 

യൂറോപ്പിലെ ഏറ്റവും വലിയ നഗരം ?
മോസ്‌കോ

ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡന്റ്  ആയ വർഷം ?
1810 

ആധുനിക കാർട്ടൂണിന്റെ പിതാവ് ?
വില്യം ഹോഗാർത് 

ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം ?
ബാഴ്സലോണ 

ഭരണ ഘടന പ്രകാരം ഇന്ത്യയിൽ യഥാർത്ഥ നിർവഹണാധികാരം  നിക്ഷിപ്തമായിരിക്കുന്നത് ?
 ക്യാബിനറ്റിൽ 

ഭാരതീയ ഭാഷകളിൽ ആദ്യമായി മഹാകാവ്യം രൂപം കൊണ്ട ഭാഷ ?
സംസ്‌കൃതം 

പറുദീസയിലെ വിത്ത്‌  എന്നറിയപ്പെടുന്നത് 
ഏലക്കായ 

നൂൻമതി  എണ്ണ ശുദ്ധീകരണ ശാല ഏതു സംസ്ഥാനത്താണ് ?
അസം 

പാക്കിസ്ഥാൻ അണു വിസ്ഫോടനം നടത്തിയ സ്ഥലം ?
ചഗായ് കുന്നുകൾ 

ക്രിമിയൻ യുദ്ധം നടന്നത് - 1854 -56 

എഡ്മണ്ട് ഹിലാരി ഏതു രാജ്യക്കാരൻ ആണ് ?
ന്യൂസിലാൻഡ്

Post a Comment

0 Comments