1. TRYSEM(Training Rural Youth for Self Employment)
Ans: TRYSEM ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി
2. സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി
Ans: ആർദ്രം (നവകേരള മിഷന്റെ ഭാഗം)
3. കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം
Ans: 10 - 20
4. കർഷകർക്ക് പുതിയ സാങ്കേതികവിദ്യകൾ പകർന്നു നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ടി വി ചാനൽ
Ans: കിസാൻ ടി വി (DD KISAN)
5. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതി
Ans: കാവൽമരം
6. മൻമോഹൻ സിംഗിന്റെ കാലത്ത് കേന്ദ്ര നഗരവികസന മന്ത്രാലയം ആരംഭിച്ച സമ്പൂർണ്ണ നഗരവികസന പദ്ധതി
Ans: ജവാഹർലാൽ നെഹ്‌റു ദേശീയ നഗരവൽക്കരണ പദ്ധതി(JNNURM)
7. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ അഭയാർഥികളുടെ പുനഃരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി
Ans: നിലോക്കരി പരീക്ഷണം (നേതൃത്വം: എസ് കെ ഡേ)
8. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം
Ans: IGMSY പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്
9. അന്ത്യോദയ അന്ന യോജന റേഷൻ കാർഡിന് അനുമതി നൽകുന്നത്
Ans: റൂറൽ ഡെവലപ്പ്മെൻറ് ഡിപ്പാർട്മെൻറ് (ഗ്രാമങ്ങളിൽ), അർബൻ ഡെവലപ്പ്മെൻറ് ഡിപ്പാർട്മെൻറ് (നഗരങ്ങളിൽ)
10. സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പുവരുത്താൻ ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി
Ans: സീതാലയം
11. പാവപ്പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2014 ഇൽ ആരംഭിച്ച പദ്ധതി
Ans: ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ യോജന (DAY)
12. ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയോടൊപ്പം പെൺകുട്ടികൾക്കായി ആരംഭിച്ച മറ്റൊരു പദ്ധതി
Ans: സുകന്യ സമൃദ്ധി യോജന (2015 ജനുവരി 22)
13. മിഡ് ഡേ മീൽസ് പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം
Ans: തമിഴ്നാട് (1960 ഇൽ, രണ്ടാമത് ഗുജറാത്ത്)
14. വിവരാവകാശ നിയമത്തിൻറെ പരിധിയിൽ വരുന്ന കാര്യങ്ങളുടെ കാലപരിധി
Ans: അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപുവരെയുള്ള കാര്യങ്ങൾ
15. സ്കൂൾ കുട്ടികൾക്ക് വേണ്ടി കേരളസർക്കാർ ആവിഷ്കരിച്ച ആരോഗ്യ പദ്ധതി
Ans: ബാലമുകുളം
0 Comments