ഹൈഡ്രജൻ | Hydrogen

🏀 ഹൈഡ്രജന്റെ അറ്റോമിക സംഖ്യ❓
1

🏀 ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം❓
ഹൈഡ്രജൻ

🏀 ഹൈഡ്രജൻ എന്ന പേര് നൽകിയത്❓
ലാവോസിയ

🏀 ഒരു ഇലക്ട്രോൺ മാത്രമുള്ള ആറ്റം❓
ഹൈഡ്രജൻ ആറ്റം

🏀 എല്ലാ അസിഡുകളിലുമുള്ള പെതുഘടകം❓
ഹൈഡ്രജൻ

🏀 പ്രപഞ്ചത്തിന്റെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം❓ഹൈഡ്രജൻ

🏀 ഏറ്റവും കൂടുതൽ കലോറി മൂല്യമുള്ള ഇന്ധനം❓ഹൈഡ്രജൻ

🏀 ഹൈഡ്രജൻ ഐസോടോപ്പുകൾ❓
പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം

🏀 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം❓
ഹൈഡ്രജൻ

🏀 ഏറ്റവും ലഘുവായ ആറ്റം❓
ഹൈഡ്രജൻ

🏀 ഏറ്റവും ഭാരം കുറഞ്ഞ മൂലകം❓
ഹൈഡ്രജൻ

🏀 ഒരു ഗ്രൂപ്പിലും ഉൾപ്പെടാത്ത മൂലകം❓
ഹൈഡ്രജൻ

Post a Comment

0 Comments