ഇന്ത്യാ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ | Important incidents of Indian History

ബിസി 326 _അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചു

 ബിസി 261 _കലിംഗ യുദ്ധം 

എഡി 78_ ശക വർഷ ആരംഭം

എഡി 1221 _ചെങ്കിസ്ഖാൻ ഇന്ത്യയെ ആക്രമിച്ചു

 എഡി 1298 _മാർക്കോപോളോ ഇന്ത്യ സന്ദർശിച്ചു

 എ ഡി 1498 _വാസ്കോഡഗാമ ഇന്ത്യ ആദ്യമായി സന്ദർശിച്ചു

 എഡി 1526 _ഒന്നാം പാനിപ്പത്ത് യുദ്ധം

 എഡി 1556_ രണ്ടാം പാനിപ്പത്ത് യുദ്ധം 

എഡി 1565- തളിക്കോട്ട യുദ്ധം

 എഡി 1600 _ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി

 എഡി 1757 _പ്ലാസി യുദ്ധം 

എഡി 1761 _മൂന്നാം പാനിപ്പത്ത് യുദ്ധം 

എഡി 1857 _ഒന്നാം സ്വാതന്ത്ര്യ സമരം /ശിപ്പായി ലഹള

 എ ഡി 1869 _മഹാത്മ ഗാന്ധിയുടെ ജനനം

 എ ഡി 1885 _ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി

 എ ഡി 1889_ ജവഹർലാൽ നെഹ്റുവിൻറെ ജനനം

 എഡി 1905 _ബംഗാൾ വിഭജനം

 എഡി 1909_ മിൻറ്റോ മോർലി ഭരണ പരിഷ്കാരം

 എഡി 1911 _ഡൽഹി ഇന്ത്യയുടെ തലസ്ഥാനം ആയി

 എഡി 1919 _ജാലിയൻ വാലാബാഗ് കൂട്ടക്കൊല

 എ ഡി1921 _മാപ്പിള ലഹള

 എഡി 1928 _സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചു

 എ ഡി1930_ നിസ്സഹകരണപ്രസ്ഥാനം
/ ദണ്ഡിയാത്ര 

എഡി 1931 _ഒന്നാം വട്ടമേശ സമ്മേളനം( ജനുവരി)

 എഡി 1931( സെപ്റ്റംബർ_ ഡിസംബർ )_രണ്ടാം വട്ടമേശ സമ്മേളനം

 എഡി 1932_ മൂന്നാം വട്ടമേശ സമ്മേളനം 

എഡി 1935 _റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായി

 എഡി 1942 _ക്വിറ്റ് ഇന്ത്യ സമരം ആരംഭം 

എഡി 1943 _നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചു

 എ ഡി1946 _ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചു 

എഡി 1947 _ഇന്ത്യക്ക് സ്വാതന്ത്ര്യം സ്വാതന്ത്ര്യം ലഭിച്ചു 

എഡി 1948_ മഹാത്മാഗാന്ധി രക്തസാക്ഷിയായി

 എഡി 1950 _ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി 

എഡി 1950 _ജനഗണമന ഇന്ത്യയുടെ  ദേശീയഗാനമായി അംഗീകരിച്ചു

Post a Comment

0 Comments