▪ആദ്യ പ്രതിരോധ മന്ത്രി
ബിൽദേവ് സിങ്
▪ആദ്യ മലയാളി പ്രതിരോധ മന്ത്രി
വി.കെ.കൃഷ്ണമേനോൻ
▪രണ്ടാമത്തെ മലയാളി പ്രതിരോധ മന്ത്രി
എ.കെ.ആന്റണി
▪ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രി ആയ വ്യക്തി
എ.കെ.ആന്റണി
▪ഇന്ത്യ - പാക്ക് യുദ്ധം (ആദ്യ കശ്മീർ യുദ്ധം 1947 ) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി
ബിൽദേവ് സിങ്
▪ഇന്ത്യ - ചൈന യുദ്ധം (1962) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി
വി.കെ.കൃഷ്ണമേനോൻ
▪ഇന്ത്യ - പാക്ക് യുദ്ധം (1965) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി
വൈ.ബി.ചവാൻ
▪ഇന്ത്യ - പാക്ക് യുദ്ധം (1971) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി
ജഗ്ഗ്ജീവൻ രാം
▪കാർഗിൽ യുദ്ധം (1999) സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി
ജോർജ് ഫർണണ്ടസ്
▪നിലവിൽ പ്രതിരോധ മന്ത്രി
നിർമല സീതാരാമൻ
▪കരസേനയുടെ ആദ്യ വനിത ലഫ്റ്റനന്റ് ജനറൽ
പുനിത അറോറ
▪കരസേനയുടെ ആദ്യ ഇന്ത്യൻ മേധാവി
ജനറൽ കെ.എം.കരിയപ്പ
▪ഇന്ത്യൻ ആർമിയുടെ പിതാവ്
മേജർ സ്റ്റിoഗർ ലോറൻസ്
▪ സ്വതന്ത്ര ഇന്ത്യൻ കരസേനയിലെ പ്രഥമ കമാൻഡർ ഇൻ ചീഫ്
റോബർട്ട് ലോക്ക് ഹാർട്ട്
▪പരമവീർ ചക്രം നേടിയ ആദ്യ സൈനീകൻ
മേജർ സോമനാഥ ശർമ
▪മിസൈൽ മാൻ ഓഫ് ഇന്ത്യ
A.P.J.അബ്ദുൽ കലാം
▪മിസൈൽ വുമൺ ഓഫ് ഇന്ത്യ
ടെസ്സി തോമസ്
▪നാവിക സേനയുടെ ഇന്ത്യകാരൻ ആയ ആദ്യ അഡ്മിറൽ
A.K.ചാറ്റർജി
▪പ്രതിരോധ ഗവേഷണ സ്ഥാപനമായ D.R.D.O യുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ
ജെ.മഞ്ജുള
▪വ്യോമസേനയിൽ മാർഷൽ ഓഫ് എയർഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി
അർജന് സിങ്
▪വ്യോമസേനയുടെ ചീഫ് ഓഫ് എയർ സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ മലയാളി
എയർ മാർഷൽ രഘുനാഥ നമ്പ്യാർ
▪റോയുടെ മേധാവിയായ കേരളീയൻ
ഹോർമീസ് തരകൻ
▪റോയുടെ ആദ്യത്തെ ഡയറക്ടർ
ആർ.എൻ.കാവു
▪B.S.F.ന്റെ സ്ഥാപകൻ
കെ.എഫ്.റുസ്തംദി
(ആദ്യ മേധാവി)
▪സിബിഐയുടെ സ്ഥാപക നേതാവ്
D.P.കൊഹ്‌ലി
▪N.I.A.യുടെ ആദ്യ ഡയറക്ടർ
രാധവിനോദ് രാജു
0 Comments