1). ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത് ?
പുണ്ഡാലിക്
2). പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ ?
രാജാ ഹരിശ്ചന്ദ്ര
3). ഇന്ത്യൻ സിനിമയുടെ പിതാവ് ?
ദാദാ സാഹിബ് ഫാൽകെ
4). ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം ?
ആലം ആര (1931)
5). ഇന്ത്യയിലെ ആദ്യ കളർ ചിത്രം ?
കിസാൻ കന്യ
6). ദാദാ സാഹിബ് ഫാൽകെയുടെ ജന്മസ്ഥലം ?
നാസിക്
7). സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ ?
മോഹിനി ഭസ്മാസുർ
8). രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ ?
വാല്മീകി പ്രതിമ
9). ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത് ?
1896 ൽ , വാട്സൺ ഹോട്ടൽ , മുംബൈ
10). 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ ?
ഇന്ദ്രസഭ
11). ഭരത് അവാർഡ് നേടിയ ആദ്യ നടൻ ?
ഉത്തംകുമാർ
12). ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ ?
ദേവദാസ്
13). ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത് ?
നർഗ്ഗീസ് ദത്ത്
14). മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ നടൻ ?
എം.ജി. രാമചന്ദ്രൻ
15). മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ നടി ?
ജാനകി രാമചന്ദ്രൻ
16). ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം ?
കോർട്ട് ഡാൻസർ
17). ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ?
രാമോജി ഫിലിം സിറ്റി
18). ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചിത്രം ?
എറൗണ്ട് ദി വേൾഡ്
19). “ഷോലെ” എന്ന സിനിമയുടെ സംവിധായകൻ ?
രമേഷ് സിപ്പി
20). പഥേർ പാഞ്ചാലിയുടെ സംവിധായകൻ ?
സത്യജിത് റായ്
0 Comments