🔰 ആർട്ടിക്കിൾ 123 : ഓർഡിനൻസ് ഇറക്കാൻ ഉള്ള പ്രസിഡന്റ്‌ന്റെ അധികാരം
🔰 ആർട്ടിക്കിൾ 74 : രാഷ്ട്രപതിയെ സഹായിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രി സഭ വേണം
🔰 ആർട്ടിക്കിൾ 76 : അറ്റോർണി ജനറൽ
🔰 ആർട്ടിക്കിൾ 79 : പാർലിമെന്റ്
🔰 ആർട്ടിക്കിൾ 80 : രാജ്യസഭ
🔰 ആർട്ടിക്കിൾ 81 : ലോകസഭ
🔰 ആർട്ടിക്കിൾ 93 : ലോകസഭ സ്പീക്കർ
🔰 ആർട്ടിക്കിൾ 100 : ക്വാറം
👉 ഒരു പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നിശ്ചിത അംഗങ്ങളുടെ എണ്ണം / അതായത് ആകെ അംഗങ്ങളുടെ 10 ൽ 1 അതാണ് ക്വാറം.
🔰 ആർട്ടിക്കിൾ 102 : കൂറുമാറ്റ നിരോധന നിയമം
🔰 ആർട്ടിക്കിൾ 108 : പാർലിമെന്റ് സംയുക്ത സമ്മേളനം
🔰 ആർട്ടിക്കിൾ 112 : ബജറ്റ്
🔰 ആർട്ടിക്കിൾ 124 : സുപ്രീം കോടതി
🔰 ആർട്ടിക്കിൾ 129 : സുപ്രീം കോടതിയെ കോർട്ട് ഓഫ് റെക്കോർഡ് ആക്കി തീർക്കുന്നു
🔰 ആർട്ടിക്കിൾ 214 : ഹൈകോടതി
⚠️ ഭാഗം 6 (Article 52 - 237)
🔰 ആർട്ടിക്കിൾ 164 : മുഖ്യമന്ത്രി
🔰 ആർട്ടിക്കിൾ 165 : അറ്റോർണി ജനറൽ
🔰 ആർട്ടിക്കിൾ 169 : ഒരു സംസ്ഥാനത്തിനു ലെജിസ്ലാറ്റീവ് കൗൺസിൽ രൂപീകരിക്കുന്നതും ഇല്ലാതാക്കുന്നതിനുമുള്ള പാർലിമെന്റ്ന്റെ അധികാരം
🔰 ആർട്ടിക്കിൾ 170 : സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗ സംഖ്യ
⚠️ഭാഗം 12 : (Article 264 - 300)
||ധനകാര്യസ്ഥാപനങ്ങൾ||
🔰 ആർട്ടിക്കിൾ 280 : ധനകാര്യ കമ്മീഷൻ
⚠️ഭാഗം 14 (Article 308 - 323)
||കേന്ദ്ര സംസ്ഥാനങ്ങൾക്ക് കീഴിൽ ഉള്ള സർവീസ്||
🔰ആർട്ടിക്കിൾ 315 : പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ച്
⚠️ഭാഗം 15 : (Article 324 - 329)
||തെരഞ്ഞെടുപ്പ് രീതി||
🔰 ആർട്ടിക്കിൾ 324 : തെരഞ്ഞെടുപ് കമ്മീഷൻ രൂപീകരിക്കാൻ അനുശാസിക്കുന്നു
⚠️ഭാഗം 16 (ആർട്ടിക്കിൾ 330 - 342)
|| SC,ST ||
🔰 ആർട്ടിക്കിൾ 338 : ദേശീയ പട്ടികജാതി കമ്മീഷനെക്കുറിച്ച്
🔰 ആർട്ടിക്കിൾ 338 A : ദേശീയ പട്ടിക വർഗ കമ്മീഷനെക്കുറിച്ച്
⚠️ഭാഗം 18 : (Article 352 - 360)
||അടിയന്തിരാവസ്ഥ||
🔰 ആർട്ടിക്കിൾ 352 : ദേശീയ അടിയന്തിരാവസ്ഥ
🔰 ആർട്ടിക്കിൾ 356 : സംസ്ഥാന അടിയന്തിരാവസ്ഥ
🔰 ആർട്ടിക്കിൾ 360 :
ധനകാര്യഅടിയന്തിരാവസ്ഥ
⚠️ ഭാഗം 20 (Article 368)
🔰 ആർട്ടിക്കിൾ 368 : ഭരണഘടന ഭേദഗതികൾ
0 Comments