ഇന്ത്യൻ വനിതകൾ | Indian Womens

1). ആദ്യ വനിതാ പ്രസിഡന്റ് ?

Ans. പ്രതിഭാ പാട്ടീൽ

2). ആദ്യ വനിതാ പ്രധാനമന്ത്രി ?

Ans. ഇന്ദിരാഗാന്ധി

3). ആദ്യ വനിതാ ഗവർണർ ?

Ans. സരോജിനി നായിഡു

4). INC യുടെ പ്രസിഡന്റായ ആദ്യ വനിത ?

Ans. ആനി ബസന്റ്

5). INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ?

Ans. സരോജിനി നായിഡു

6). ആദ്യ വനിത മജിസ്ട്രേറ്റ് ?

Ans. ഓമന കുഞ്ഞമ്മ

7). ആദ്യ വനിത മുഖ്യമന്ത്രി ?

Ans. സുചേത കൃപലാനി

8). ആദ്യ വനിത അംബാസിഡർ ?

Ans. വിജയലക്ഷ്മി പണ്ഡിറ്റ്

9). ആദ്യ വനിതാ മന്ത്രി ?

Ans. വിജയലക്ഷ്മി പണ്ഡിറ്റ്

10). ആദ്യ വനിതാ അഡ്വക്കേറ്റ് ?

Ans. കോർണേലിയ സൊറാബ്ജി

11). ആദ്യ വനിതാ ലോകസഭാ സ്പീക്കർ ?

Ans. മീരാ കുമാർ

12). UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത ?

Ans. വിജയലക്ഷ്മി പണ്ഡിറ്റ്

13). UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത ?

Ans. മാതാ അമൃതാനന്ദമയി

14). രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത ?

Ans. വയലറ്റ് ആൽവ

15). ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത ?

Ans. വി.എസ്. രമാദേവി 

16). സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ?

Ans. ഫാത്തിമാ ബീവി

Post a Comment

0 Comments