ഇന്ത്യയിലെ വ്യവസായങ്ങൾ | Industries of India

🌶പരുത്തിതുണി വ്യവസായം കഴിഞ്ഞാൽ കാർഷിക അടിസ്ഥാന വ്യവസായങ്ങളിൽ രണ്ടാംസ്ഥാനം?

പഞ്ചസാര വ്യവസായം✅

🌶കരിമ്പ് ഉൽപ്പാദനത്തിലും പഞ്ചസാര ഉത്പാദനത്തിലും ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

രണ്ട്✅

🌶ഇന്ത്യയിൽ പഞ്ചസാര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര✅  ( ഉത്തർപ്രദേശും,  കർണാടകയും ആണ് രണ്ടും മൂന്നും സ്ഥാനക്കാർ )

🌶ഇന്ത്യയിൽ പേപ്പർ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര✅

🌶ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ മിൽ?

ബല്ലാർപുർ(mh)✅

🌶ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർമിൽ സ്ഥാപിച്ചത് എവിടെ?വർഷം?

സെറാംപൂർ (wb)1832✅

🌶ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്✅

🌶നാഷണൽ ന്യൂസ്പ്രിന്റ്&പേപ്പർമിൽ സ്ഥിതിചെയ്യുന്നത് എവിടെ?

നേപ്പാനഗർ (mp)

🌶ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത്?

പോർട്ടോ നോവോ(1830)✅


🌶ലോകത്തിൽ സ്റ്റീൽ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം?

8✅

🌶ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല?

ബൊക്കാറോ✅

🌶ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീൽ പ്ലാന്റ്?

ഭിലായ്✅

🌶ദക്ഷിണകൊറിയയിലെ പൊഹങ് സ്റ്റീൽ കമ്പനിയുടെ സഹകരണത്തോടെ ഒഡിഷ ഗവൺമെന്റ് പാരാദ്വീപിൽ പണി കഴിപ്പിക്കുന്ന സ്റ്റീൽ പ്ലാന്റ്?

POSCO സ്റ്റീൽ പ്ലാന്റ് ✅

🌶ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പുരുക്ക് നിർമ്മാണശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം?

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL)✅

🌶ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായത് എവിടെ?

 കുൾട്ടി (wb) 1870✅

🌶സ്റ്റെയിൻലെസ് സ്റ്റീൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്?

സേലം സ്റ്റീൽ പ്ലാന്റ്✅

🌶വിജയസാഗർ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

 കർണാടക✅

🌶വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്?

കർണാടക✅

🌶രണ്ടാം പഞ്ചവത്സരപദ്ധതി കാലത്ത് സ്ഥാപിച്ച ഹിന്ദുസ്ഥാൻ& സ്റ്റീൽ ലിമിറ്റഡ് ( HSL) ന്റെ മൂന്ന് യൂണിറ്റുകൾ? 

ഭിലായി,റൂർക്കേല,ദുർഗാപൂർ✅

🌶കടൽതീരത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സ്റ്റീൽ പ്ലാന്റ്?

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്✅

🌶ഇന്ത്യയിലെ ആധുനിക ഇരുമ്പുരുക്ക് വ്യവസായശാല?

TISCO (1907)

Post a Comment

0 Comments