Internet | ഇന്റർനെറ്റ്

❓ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം?

Ans : ഇന്റർനെറ്റ്

❓ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം?

Ans : 1982

❓കമ്പ്യൂട്ടർ ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ ശൃംഖല?

Ans : ഇന്റർനെറ്റ്

❓ഏറ്റവും വലിയ WAN?

Ans : ഇന്റർനെറ്റ്

❓ഇന്റർനെറ്റിന്റെ ഉപജ്ഞാതാവ്?

Ans : വിന്റ് സർഫ് 

❓ഇന്റർനെറ്റിന്റെ ആദ്യകാല രൂപം?

Ans : ARPANET

 (Advanced Research Project Agency Network)

❓ARPANET നു രൂപം നൽകിയത്?

Ans : American Department of Defence (1969)

❓ഇന്റർനെറ്റിന് സമാനമായ നെറ്റ്വർക്ക്?

Ans : ഇൻട്രാനെറ്റ് 

❓ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്ന വർഷം?

Ans : 1995 ആഗസ്റ്റ് 15
🧨

ഇൻറർനെറ്റിന്റെ പിതാവ് _വിൻറൺ സർഫ് 

വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ്_ ടിം ബെർണേഴ്‌സ് ലി

 ഇൻറർനെറ്റ് എക്സ്പ്ലോറർ എന്ന വെബ് ബ്രൗസർ ഏതു കമ്പനിയുടേതാണ്_ മൈക്രോസോഫ്റ്റ് 

ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപജ്ഞാതാക്കൾ _ലാറി പേജ്, സെർജി ബ്രിൻ 

യാഹുവിന്റെ സ്ഥാപകർ ആരെല്ലാം ആണ് _ജെറി യാങ് ,ഡേവിഡ് ഫിലോ

 യൂട്യൂബ് വികസിപ്പിച്ചെടുത്തത് ആരെല്ലാം_ സ്റ്റീവ് ചെൻ , ചാഡ് ഹർലി ,ജോഡ് കാരിം

 ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന കോശം ഏത്_ വിക്കിപീഡിയ

 വിക്കിപീഡിയയുടെ സ്ഥാപകർ ആരെല്ലാം _ജിമ്മി വെയിൽസ്, ലാറി സാങർ 

അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനം ആയി ആചരിക്കുന്നത് എന്ന് _നവംബർ 30 

ഇൻറർനെറ്റ് സുരക്ഷാ ദിനം ആയി ആചരിക്കുന്നത് എന്ന്_ ഫെബ്രുവരി 6 

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന് _ ഡിസംബർ 2

Post a Comment

0 Comments