⭕️ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം ?
- അമൃത്സർ (പഞ്ചാബ്)
⭕️ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ?
- റൗലറ്റ് ആക്ട്
⭕️ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ ?
- ജനറൽ റെജി നാൾഡ് ഡയർ
⭕️ ജാലിയൻവാലാബാഗിൽ സമരക്കാർക്കെതിരെ വെടിവെയ്ക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ ?
- മൈക്കിൾ .ഒ. ഡയർ
⭕️ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'സർ' പദവി തിരിച്ചുനൽകിയ ദേശീയ നേതാവ് ?
- രവീന്ദ്രനാഥ ടാഗോർ
⭕️ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ -ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത് ?
- ഗാന്ധിജി, സരോജിനി നായിഡു
⭕️ മൈക്കൾ .ഒ .ഡയറിനെ വധിച്ച ദേശാഭിമാനി ?
- ഉദ്ദം സിങ്
⭕️ ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം ?
-1940 ജൂലൈ 31
⭕️ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെകുറിച്ച് അന്വേക്ഷിച്ച കമ്മീഷൻ ?
- ഹണ്ടർ കമ്മീഷൻ
പാഠപുസ്തകം
==============================
" പ്ലാസ്സി യുദ്ധം ബ്രട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻ വാലബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി "
- ഗാന്ധിജി
📕 സൈഫുദീൻ കിച്ചലു സത്യപാൽ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പഞ്ചാബിലെ അമൃത്സറിലെ ജാലിയൻ വാലാഭാഗിൽ ജനങ്ങൾ ഒത്തുകൂടി
📒അമൃത്സർ കൂട്ടക്കൊല
എന്നും, ക്രൗളിങ് ഓർഡർഎന്നും അറിയപ്പെടുന്നു
📕 റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധയോഗം സങ്കടിപ്പിച്ച ജനക്കൂട്ടത്തിനുനേരെ ഉള്ള വെടിവെയ്പ്പിൽ അനേകം പേർക്ക് ജീവഹാനി സംഭവിച്ചു ഇതിനെയാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല എന്ന് അറിയപ്പെടുന്നതു
📒 ജാലിയൻ വാലാബാഗ്
സ്മാരകം പഞ്ചാബിൽ ആണ്.
📕 ജാലിയൻ വാലാബാഗ് കൂട്ടക്കൊല സമയത്തെ ബ്രിട്ടീഷ് വൈസ്രോയി?
📒 ചെംസ്ഫോർഡ് പ്രഭു
📕 ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ സൈന്യാധിപൻ?
📒 ജനറൽ റെജിനാൾഡ് ഡയർ
📕ജാലിയൻ വാലാബാഗ് കൂട്ടക്കൊല സമയത്തെ പഞ്ചാബ് ലഫ്റ്റനന്റ്
ഗവർണ്ണർ ?
📒മൈക്കിൾ ഒ ഡയർ
📕ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ചു അന്വേഷിക്കാൻ കോൺഗ്രസ് നിയമിച്ച കമ്മീഷന് നേതൃത്വം നൽകിയ വ്യക്തി?
📒 അബ്ബാസ് തയാബ്ജി
📕ജാലിയൻ വാലാബാഗ്
കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മീഷൻ?
📒ഹണ്ടർ കമ്മീഷൻ
📕 ജാലിയൻ വാലാബാഗ് കൂട്ടക്കൊല സമയത്തെ കോൺഗ്രസ് പ്രസിഡന്റ്
📒 മോത്തിലാൽ നെഹ്‌റു
0 Comments