1). കണ്ണൂർ ജില്ല രൂപീകൃതമായത് ?
Ans) 1957 ജനുവരി 1
2).തെയ്യങ്ങളുടെ നാട്, കേരളത്തിന്റെ കിരീടം എന്നെല്ലാം വിശേഷിപ്പിക്കുന്ന ജില്ല ഏത് ?
- കണ്ണൂർ
3).കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല ?
- കണ്ണൂർ
4).കശുവണ്ടി ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല ?
- കണ്ണൂർ
5).ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ?
- ഏഴിമല
6).കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ?
Ans) മൂർഖൻ പറമ്പ് (കണ്ണൂർ)
7).കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ?
- മുഴിപ്പില്ലങ്ങാടി ബീച്ച്
8).ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ?
- മുഴിപ്പില്ലങ്ങാടി
[കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് ]
9).ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?
- കണ്ണൂർ [ സൈലന്റ് വാലി ഓഫ് കണ്ണൂർ ]
10).കേരളത്തിൽ ആദ്യമായി അയൽ ക്കൂട്ടം ആരംഭിച്ചത് ?
- കല്ല്യാശ്ശേരി
11).മൂന്ന് C കളുടെ നഗരം ഏത് ?
Ans) തലശ്ശേരി[Cricket, Cake, Circus]
12).ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് മത്സരം നടന്നത് ?
- തലശ്ശേരി
13).കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് ?
Ans) തലശ്ശേരി
14).കേരളത്തിന്റെ പാരീസ് എന്നറിയ പ്പെടുന്നത് ?
- തലശ്ശേരി
15).രണ്ടാം ബർദ്ദോള്ളി എന്നറിയപ്പെ ടുന്ന സ്ഥലം ?
- പയ്യന്നൂർ
16).കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
Ans) കണ്ണൂർ
17).കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി ?
- പയ്യന്നൂർ
18).ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി ?
Ans) പയ്യന്നൂർ
19).കേരളത്തിൽ കമ്യൂണിസിറ്റ് പാർട്ടി രൂപം കൊണ്ടത് ?
- പിണറായി
20).ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല ?
- കണ്ണൂർ
0 Comments