കേരളവും ലോകസഭയും | Kerala and Loksabha

🌀കേരളത്തിൽ നിന്നുള്ള ലോകസഭ അംഗങ്ങൾ ?
✅20

🌀കേരളത്തിൽ നിന്നും ലോകസഭ അംഗം ആയ ആദ്യ വനിത ?
✅ ആനി മസ്ക്രീൻ

🌀ലോകസഭയിലേക്ക് തെരഞ്ഞെടുക്കപെട്ട ആദ്യ മലയാള സാഹിത്യകാരൻ ?
✅ എസ്.കെ. പൊറ്റക്കാട്

🌀ലോകസഭയിലേക്ക് തെരഞ്ഞെടുക്കപെട്ട ആദ്യ മലയാള സിനിമ താരം ?
✅ ഇന്നസെന്റ്

🌀ലോകസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം ആയ കേരളത്തിൽ നിന്നുള്ള വനിത ?
✅ സുശീല ഗോപാലൻ

🌀ലോകസഭയിൽ അംഗം ആയിരുന്ന മലയാളി ദമ്പതിമാർ ? 
AKG & സുശീല ഗോപാലൻ

🌀ഒരേ ലോകസഭ മണ്ഡലതെ പ്രതിനിധാനം ചെയ്ത അച്ഛനും മകനും ?
കെ.അനിരുദ്ദൻ & എ.സമ്പത്ത് (പഴയ ചിറയിൻകീഴ് മണ്ഡലം)

🌀കേരളത്തിൽ ലോകസഭ പട്ടികജ്യാതി സംവരണ മണ്ഡലങ്ങൾ ?
✅ ആലത്തുർ, മാവേലിക്കര

Post a Comment

0 Comments