കോഴിക്കോട് ജില്ല - ബന്ധപ്പെട്ട ചോദ്യങ്ങൾ | Questions related to Kozhikode District

1). കോഴിക്കോട്  ജില്ല രൂപീകൃതമായ വർഷം ?
-1957 ജനുവരി 1

2). കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേര ഉൽപാദനമുള്ള ജില്ല ?
Ans) കോഴിക്കോട്

3). കേരളത്തിലെ ഏറ്റവും പഴക്കമുളള നഗരം ?
- കോഴിക്കോട്

4). കോഴിക്കോട് രാജവംശം അറിയപ്പെട്ടിരുന്നത് ?
- നെടിയിരുപ്പു സ്വരൂപം

5). സാമുതിരിയുടെ തലസ്ഥാനം ?
Ans) കോഴിക്കോട്

6). ഇരുമ്പ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല ?  - കോഴിക്കോട്

7). ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം ?
- കോഴിക്കോട്

8). ശില്പങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
- കോഴിക്കോട്

9). സത്യത്തിന്റെ തുറമുഖം എന്നറിയപ്പെടുന്നത് ?
- കോഴിക്കോട്

10). ഇന്ത്യയിലെ ആദ്യ വിശപ്പു രഹിത നഗരം ? 
- കോഴിക്കോട്

11). ആദ്യ പുകയില വിമുക്ത നഗരം ?
Ans) കോഴിക്കോട്

12). കേരളത്തിൽ ആദ്യമായി 3G മൊബൈൽ സേവനം ആരംഭിച്ചത് ?
Ans) കോഴിക്കോട്

13). ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസർവ്വ് പദ്ധതി ഏത് ? 
Ans) കടലുണ്ടി - വള്ളിക്കുന്ന്

14). ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് ?
Ans) കോഴിക്കോട്

15). സുൽത്താൻ പട്ടണം ?
- ബേപ്പൂർ
(ബേപ്പൂർ സുൽത്താൻ - ബഷീർ)

16). കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്കായ തന്റേടം ജെൻഡർ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ?
Ans) കോഴിക്കോട്

17). ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് സ്ഥിതിചെയ്യുന്നത് ?
- കൊയിലാണ്ടി

18). സരോവരം ബയോപാർക്ക്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കാപ്പാട് ബീച്ച്, ഡോൾഫിൻ പോയന്റ്, മാനാഞ്ചിറ മൈതാനം, കോളാവിപ്പാലം ബീച്ച്, നല്ലളം താപ വൈദ്യുത നിലയം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല ?
- കോഴിക്കോട്

19) കേരളത്തിൽ ആദ്യമായി സിനിമാ പ്രദർശനം നടത്തിയത് ?
- കോഴിക്കോട്

20). കേരളത്തിൽ ആദ്യമായി ഇ-ടോയ് ലെറ്റ് ആരംഭിച്ചത് ?
- കോഴിക്കോട്.

Post a Comment

0 Comments