🔰 രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?
✅ മനോഹര നിർമല ഹോൾക്കർ
🔰 'പാക്കിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ' എന്ന കൃതി രചിച്ചത് ?
✅ ഡോ. ബി.ആർ. അംബേദ്കർ
( മലബാർ കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ള അംബേദ്കർ കൃതിയാണ് ഇത്)
🔰 പ്രഥമ ലോക്സഭയിൽ എത്ര വനിതകൾ ഉണ്ടായിരുന്നു ?
✅ 22
🔰 നാഷണൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നതെന്ന് ?
✅ 2010 ഒക്ടോബർ 18
🔰 ജി.എസ്.ടി. നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ?
✅ 2016 -ലെ 101 മത്തെ ഭരണഘടന ഭേദഗതി
🔰 വിവരാകാശ നിയമം നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?
✅ മൻമോഹൻസിങ്
🔰 1935 -ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൻ്റെ ശില്പി ?
✅ സർ മോറിസ് ലിൻഫോർഡ് ഗെയർ
🔰 ലോക്സഭയിലെ അംഗസംഖ്യ 545 ആയി ഉയർത്തിയ ഭേദഗതി ?
✅ 1973 -ലെ 31 മത്തെ ഭേദഗതി
🔰 ജമ്മു കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ ?
✅ ആർട്ടിക്കിൾ 152
🔰 ലോക്സഭ രൂപം കൊണ്ടത് എന്ന് ?
✅ 1952 ഏപ്രിൽ 17
🔰 ലോക്സഭാ അംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്ര ?
✅ 25 വയസ്സ്
🔰 ലോക്സഭാ സ്പീക്കർ ആയ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി ?
✅ നീലം സഞ്ജീവ റെഡ്ഡി
🔰 കൺസോളിഡേറ്റഡ് ഫണ്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
✅ ആർട്ടിക്കിൾ 266
🔰 രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ?
✅ എസ്.എൻ. മുഖർജി
🔰 യൂണിയൻ ലിസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം ആർക്കാണ് ?
✅ ഇന്ത്യൻ പാർലമെൻ്റിന്
🔰 ഒരു രാജ്യസഭാ അംഗത്തിൻ്റെ കാലാവധി എത്ര വർഷം ?
✅ 6 വർഷം
🔰 മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ?
✅ വി.പി. സിങ്
0 Comments