1). മലപ്പുറം ജില്ല രൂപീകരിച്ച വർഷം ?
Ans) 1969 ജൂൺ 16
2). കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?
- മലപ്പുറം
3). ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല ?
- മലപ്പുറം
4). കേരളത്തിലെ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയായ അക്ഷയ പദ്ധതി ആദ്യമായി നടപ്പാക്കിയ ജില്ല ?
- മലപ്പുറം
(പള്ളിക്കൽ പഞ്ചായത്ത് )
5). കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പാക്കിയ ജില്ല ?
- മലപ്പുറം
6). കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ?
- മലപ്പുറം
7). ഗ്രാമവാസികൾ ഏറ്റവും കൂടുതലുള്ള ജില്ല ?
- മലപ്പുറം
8). പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ള ജില്ല ?
- മലപ്പുറം
9). ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങളുള്ള ജില്ല ?
- മലപ്പുറം
10). ഏറ്റവും കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുള്ള ജില്ല ?
Ans) മലപ്പുറം
11). കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല ?
- മലപ്പുറം
12). മുസ്ലിംങ്ങൾ ഏറ്റവും കൂടുതലും, ക്രിസ്ത്യാനികൾ ഏറ്റവും കുറവുമായ ജില്ല ?
- മലപ്പുറം
13). കേരളത്തിലെ മെക്ക, ചെറിയ മെക്ക എന്നറിയപ്പെടുന്നത് ?
Ans) പൊന്നാനി
14). കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം ?
- തേഞ്ഞിപ്പാലം
15). കോഴിക്കോട് ജില്ലാ വിമാന താവളം സ്ഥിതിചെയ്യുന്നത് ?
Ans) കരിപ്പൂർ (മലപ്പുറം)
16). മലയാളം റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നത് ?
- തിരൂർ
17). ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് തോട്ടം ? - നിലമ്പൂർ
18). കേരളത്തിലെ ആദ്യത്തെ കാർഷിക എൻജീനയറിംങ് കോളേജ് (തവനൂർ), ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ ആദ്യ ക്യാമ്പസ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല ?
Ans) മലപ്പുറം
19). കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ?
Ans) പോത്തുങ്കൽ
20). കേരളത്തിലെ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത് ?
- നിലമ്പൂർ.
0 Comments