💦ജല മ്യൂസിയം – കുന്ദമംഗലം
🌟ജയിൽ മ്യൂസിയം – കണ്ണൂർ
🗞സാഹിത്യ മ്യൂസിയം -തിരൂർ
👫സഹകരണ മ്യൂസിയം -കോഴിക്കോട്
💵ബിസിനസ് മ്യൂസിയം -കുന്ദമംഗലം
🌟തകഴി മ്യൂസിയം -ആലപ്പുഴ
🧚♀കാർട്ടൂൺ മ്യൂസിയം -കായംകുളം
🌳തേക്ക് മ്യൂസിയം -നിലമ്പൂർ
🍃തേയില മ്യൂസിയം -മൂന്നാർ
🍯ശർക്കര മ്യൂസിയം -മറയൂർ
🌟കയർ മ്യൂസിയം -കലവൂർ
🏕ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ
📜ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി
🏯ഹിപ്പാലസ് മ്യൂസിയം -തൃപ്പൂണിത്തുറ
🌊സുനാമി മ്യൂസിയം -അഴീക്കൽ
🧒A P J മ്യൂസിയം -പുനലാൽ
⚔അറയ്ക്കൽ മ്യൂസിയം -കണ്ണൂർ
🌟നേപ്പിയർ മ്യൂസിയം – തിരുവനന്തപുരം
🌟ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്
🥥 നാളീകേര മ്യൂസിയം – കൊച്ചി
0 Comments