സംഘടനകൾ | Organisations
സംഘടനകൾ & സ്ഥാപകർ
1. ബ്രഹ്മസമാജം സ്ഥാപിച്ചത് ആര്?
- രാജാറാം മോഹൻ റോയ്
2. ആത്മീയ സഭ സ്ഥാപിച്ചത് ആര്?
- രാജാറാം മോഹൻ റോയ്
3. ആര്യസമാജം സ്ഥാപിച്ചത് ആര്?
- ദയാനന്ദ സരസ്വതി
4. ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത് ആര്?
- ദയാനന്ദ സരസ്വതി
5. സർവോദയ പ്രസ്ഥാനം ആരംഭിച്ചത് ആര്?
- ജയപ്രകാശ് നാരായണൻ
6. ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
- വിനോബാ ഭാവെ
7. ദേവ സമാജം സ്ഥാപിച്ചത് ആര്?
- ശിവനാരായൺ അഗ്നിഹോത്രി
8. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആര്?
- ആത്മാറാം പാണ്ഡുരംഗ്
9. സത്യശോധക് സമാജ് സ്ഥാപിച്ചത് ആര്?
- ജ്യോതിറാവു ഫുലെ
10. ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- സുരേന്ദ്രനാഥ് ബാനർജി
11. പൂനെ സാർവ്വജനിക് സഭ സ്ഥാപിച്ചത് ആര്?
- എം.ജി റാനഡെ
12. ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചത് ആര്?
- എം.ജി റാനഡെ
13. നവവിധാൻ സ്ഥാപിച്ചത് ആര്?
- കേശവചന്ദ്ര സെൻ
14. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- ദാദാഭായ് നവറോജി
15. രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്?
- സ്വാമി വിവേകാനന്ദൻ
16. വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് ആര്?
- സ്വാമി വിവേകാനന്ദൻ
17. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് ആര്?
- കേണൽ ഓൾകോൾട്, മാഡം ബ്ലാവിട്സ്കി
18. ഹോംറൂൾ ലീഗ് ആരംഭിച്ചത് ആര്?
- ആനി ബസന്റ്, ബാലഗംഗാധര തിലക്
19. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- സർ സയ്യിദ് അഹമ്മദ് ഖാൻ
20. തത്വബോധിനി സഭ സ്ഥാപിച്ചത് ആര്?
- ദേവേന്ദ്രനാഥ് ടാഗോർ
21. ഹിതകാരിണി സഭ സ്ഥാപിച്ചത് ആര്?
- വീരേശലിംഗം
22. ഓൾ ഇന്ത്യ കിസാൻ സഭ സ്ഥാപിച്ചത് ആര്?
- സ്വാമി സഹജാനന്ദ സരസ്വതി
23. നൗ ജവാൻ ഭാരത് സഭ സ്ഥാപിച്ചത് ആര്?
- ഭഗത് സിംഗ്
24. ഹിന്ദു മഹാസഭ സ്ഥാപിച്ചത് ആര്?
- മദൻ മോഹൻ മാളവ്യ
25. മഹർ പ്രസ്ഥാനം നയിച്ചത് ആര്?
- ഡോ. ബി.ആർ അംബേദ്കർ
26. പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചത് ആര്?
- ഡോ. ബി.ആർ അംബേദ്കർ
27. ഓൾ ഇന്ത്യ ഷെഡ്യൂൾ കാസ്റ്റ് ഫെഡറേഷൻ സ്ഥാപിച്ചത് ആര്?
- ഡോ. ബി.ആർ അംബേദ്കർ
28. അഭിനവ് ഭാരത് സ്ഥാപിച്ചത് ആര്?
- വി.ഡി സവർക്കർ, ഗണേഷ് സവർക്കർ
29. അഹമ്മദീയ മൂവ്മെന്റ് സ്ഥാപിച്ചത് ആര്?
- മിർസ ഗുലാം അഹമ്മദ്
30. യങ്ങ് ബംഗാൾ മൂവ്മെന്റ് ആരംഭിച്ചത് ആര്?
- ഹെൻറി ലൂയി വിവിയൻ ഡെറോസിയോ
Organizations & Founders
1. Who founded the Brahmo Samaj?
- Raja Ram Mohan Roy
2. Who founded the Atmiya Sabha?
- Raja Ram Mohan Roy
3. Who founded the Arya Samaj?
- Dayananda Saraswati
4. Who started the Shuddhi Movement?
- Dayananda Saraswati
5. Who started the Sarvodaya Movement?
- Jayaprakash Narayan
6. Who started the Bhoodan Movement?
- Vinoba Bhave
7. Who founded the Deva Samaj?
- Shiv Narayan Agnihotri
8. Who founded the Prarthana Samaj?
- Atmaram Pandurang
9. Who founded the Satyashodhak Samaj?
- Jyotirao Phule
10. Who founded the Indian Association?
- Surendranath Banerjee
11. Who founded the Poona Sarvajanik Sabha?
- M.G. Ranade
12. Who founded the Deccan Education Society?
- M.G. Ranade
13. Who founded the Nabavidhan?
- Keshub Chandra Sen
14. Who founded the East India Association?
- Dadabhai Naoroji
15. Who founded the Ramakrishna Mission?
- Swami Vivekananda
16. Who founded the Vedanta Society?
- Swami Vivekananda
17. Who founded the Theosophical Society?
- Colonel Olcott, Madame Blavatsky
18. Who started the Home Rule League?
- Annie Besant, Bal Gangadhar Tilak
19. Who founded the United Indian Patriotic Association?
- Sir Syed Ahmad Khan
20. Who founded the Tattwabodhini Sabha?
- Debendranath Tagore
21. Who founded the Hitakarini Sabha?
- Veeresalingam
22. Who founded the All India Kisan Sabha?
- Swami Sahajanand Saraswati
23. Who founded the Naujawan Bharat Sabha?
- Bhagat Singh
24. Who founded the Hindu Mahasabha?
- Madan Mohan Malaviya
25. Who led the Mahar Movement?
- Dr. B.R. Ambedkar
26. Who founded the People’s Education Society?
- Dr. B.R. Ambedkar
27. Who founded the All India Scheduled Castes Federation?
- Dr. B.R. Ambedkar
28. Who founded Abhinav Bharat?
- V.D. Savarkar, Ganesh Savarkar
29. Who founded the Ahmadiyya Movement?
- Mirza Ghulam Ahmad
30. Who started the Young Bengal Movement?
- Henry Louis Vivian Derozio
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ