1). പാലക്കാട് ജില്ല രൂപീകൃതമായത് ?
Ans) 1957 ജനുവരി 1
2). കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
- പാലക്കാട്
3). ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല ?
- പാലക്കാട്
4 ). സമ്പൂർണ്ണ വൈദ്യുതീകരിച്ച കേരളത്തിലെ (ഇന്ത്യയിലെയും) ആദ്യ ജില്ല ?
Ans) പാലക്കാട്
5 ). ഏറ്റവും കൂടുതൽ നെല്ല് കൃഷി ചെയ്യുന്ന ജില്ല ?
- പാലക്കാട്
6). കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ജില്ല ?
- പാലക്കാട്
7). പട്ടികജാതിക്കാർ എറ്റവും കൂടുതലുള്ള ജില്ല ? - പാലക്കാട്
8). കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ ?
- പാലക്കാട്
9). കേരളത്തിലെ ആദ്യത്തെ വിവര സാങ്കേതിക വിദ്യാ ജില്ല ?
- പാലക്കാട്
10). കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവൽക്യത താലൂക്കോഫീസ് ?
Ans) ഒറ്റപ്പാലം
11). പൂർണ്ണമായി വൈദ്യൂതീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
Ans) കണ്ണാടി
12). കേരളത്തിൽ ആദ്യമായി കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത് ?
- കഞ്ചിക്കോട്
13). പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
- പെരുമാട്ടി
14). മയിലുകൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ കേന്ദ്രം ?
Ans) ചുലന്നൂർ
15). കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ?
Ans) പാലക്കാട് ചുരം
16). പാലക്കാട് കോട്ട നിർമ്മിച്ചത് ?
Ans) ഹൈദരലി
17). കാട്ടുപോത്തുകൾക്ക് പ്രസിദ്ധമായ വന്യജീവി സങ്കേതം ?
Ans) പറമ്പിക്കുളം (ആസ്ഥാനം: തുണക്കടവ്)
18). മലബാർ സിമന്റ്സ് ആസ്ഥാനം ?
Ans: വാളയാർ
19). ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ആസ്ഥാനം ? - കഞ്ചിക്കോട്
20). മലബാറിലെ ആദ്യത്തെ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ ഓടിതുടങ്ങിയത് ഏത് റൂട്ടിലാണ് ?
Ans) ഷൊർണ്ണൂർ - പാലക്കാട്.
0 Comments