പത്തനംതിട്ട ജില്ല - ബന്ധപ്പെട്ട ചോദ്യങ്ങൾ | Questions related to Pathanamthitta district

🔵കേരളത്തിൽ പതിമൂന്നാമത് നിലവിൽ വന്ന ജില്ല? 
🌐🅰️പത്തനംതിട്ട 

🔵2011 സെൻസസ് പ്രകാരം കൂടുതൽ സാക്ഷരത നിരക്കുള്ള ജില്ല? 
🌐🅰️പത്തനംതിട്ട 

🔵ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ?? 
🌐🅰️Ranni

🔵ആദ്യ പോളിയോ വിമുക്ത ജില്ല?  
🌐🅰️പത്തനംതിട്ട 

🔵പുരാതന കലാരൂപമായ പടയണി ഏതു ജില്ലയിലാണ്?? 
🌐🅰️പത്തനംതിട്ട 

🔵ശിശുക്കളുടെ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?  
🌐🅰️പത്തനംതിട്ട 

🔵ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല?  
🌐🅰️പത്തനംതിട്ട

🔵 പത്തനംതിട്ടയിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്?? 
🌐🅰️5

🌐🔵ലോകസഭാ
 മണ്ഡലങ്ങളുടെ എണ്ണം??  
🌐🅰️1

🔵താലൂക്കുകളുടെ എണ്ണം?? 
🌐🅰️6

🔵ആദ്യ കറൻസി രഹിത കളക്ടറേറ്റ്  ?? 
🌐🅰️പത്തനംതിട്ട 

🔵ആറന്മുള ഉത്രട്ടാതി വള്ളംകളി എവിടെയാണ്?? 
🌐🅰️പത്തനംതിട്ട 

🔵ആറന്മുള പാർത്ഥസാരഥി ക്ഷേത്രം എവിടെയാണ്?  
🌐🅰️പത്തനംതിട്ട 

🔵 ഏറ്റവും കുറവ് റെയിൽ പാത ഉള്ള ജില്ല?? 
🌐🅰️പത്തനംതിട്ട 

🔵പത്തനംതിട്ട രൂപീകൃതമായ എന്ന്?? 
🌐🅰️1982.നവംബർ 1

🔵ആദ്യമായി പൂജ്യം ജനസംഖ്യ നിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ഫസ്റ്റ് ജില്ല?? 
🌐🅰️പത്തനംതിട്ട 

🔵കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല?  
🌐🅰️പത്തനംതിട്ട 

🔵WHOയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല?
🌐🅰️പത്തനംതിട്ട

Post a Comment

0 Comments