Science - Selected Questions

1). സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ?
 Ans: നെപ്റ്റ്യൂൺ
 
2). ഒരു ഹെക്ടർ ?
 Ans: 2.47 ഏക്കർ
 
3). ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ?
 Ans: കാമിനി (കൽപ്പാക്കം)
 
4). ഹൈഡ്രജൻ ബോംബിന്റെ പിതാവ് ?
 Ans: എഡ്വേർഡ് ടെല്ലർ
 
5). നാറോറ ആണവനിലയം സ്ഥിതിചെയ്യുന്നത് ?
 Ans: ഉത്തർപ്രദേശ്
 
6). ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം ? 
 Ans: ശൂന്യത
 
7). വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം ?
 Ans: ജലം
 
8). നിർബാധം പതിക്കുന്ന ഒരു വസ്തുവിൻറെ ഭാരം ?
 Ans: പൂജ്യം
 
9). ഭൂമിയുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിന്റെ ചന്ദ്രനിലെ ഭാരം ?
 Ans: 1\6
 
10). ജലത്തുള്ളികളെ ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം ?
 Ans: അഡ്ഹിഷൻ
 
11). ആവൃത്തി ശബ്ദത്തിന്റെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു ? 
 Ans: കൂർമത (Pitch)
 
12). ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം ?
 Ans: ഇലാസ്തികത
 
13). ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത് ?
 Ans: എന്റിക്കോ ഫെർമി
 
14). ബുധന്റെ പരിക്രമണ കാലം ?
 Ans: 88 ദിവസം (ഭ്രമണകാലം : 58 ദിവസങ്ങൾ)
 
15). ഒരു വാൽനക്ഷത്രത്തിന്റെ വാലിൽ പ്രവേശിച്ച് പഠനം നടത്തിയ പേടകം ?
 Ans: സ്റ്റാർഡസ്റ്റ് 

Post a Comment

0 Comments