1).ലോക നാളികേര ദിനം ?
A).നവംബർ 2
B).ജനുവരി 2
C).ഒക്ടോബർ 2
D).സെപ്തംബർ 2
✅ സെപ്തംബർ 2
2).കൂടംകുളം ആണവനിലയം ഏതു സംസ്ഥാനത്താണ് ?
A).ആന്ധ്രപ്രദേശ്
B).തമിഴ്നാട്
C).കർണാടക
D).മഹാരാഷ്ട്ര
✅ തമിഴ്നാട്
3).ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏതു പേരിലറിയപ്പെടുന്നു ?
A).മുതലാളിത്തം
B).സോഷ്യലിസ്റ്റം
C).മിശ്ര സമ്പദ്‌വ്യവസ്ഥ
D).ഉട്ടോപ്യൻ സമ്പദ് വ്യവസ്ഥ
✅ മിശ്ര സമ്പദ്‌വ്യവസ്ഥ
4).ജനസംഖ്യാ വളർച്ച ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ?
A).കേരളം
B).ഗോവ
C).സിക്കിം
D).നാഗാലാൻഡ്
✅ നാഗാലാൻഡ്
5).ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് എല്ലാ അസംബ്ലി മണ്ഡലങ്ങളിലേക്കും ആദ്യമായി തെരെഞ്ഞെടുപ്പ് നടന്ന സംസ്ഥാനം ?
A).കേരളം
B).ഗോവ
C).ഡൽഹി
D).ഉത്തർപ്രദേശ്
✅ ഗോവ
6).മറുമറയ്ക്കുന്നതിനുള്ള അവകാശത്തിനായി 1859- ൽ കേരളത്തിൽ നടന്ന സമരം ഏതാണ് ?
A).ചാന്നാർ കലാപം
B).മലബാർ കലാപം
C).കുറിച്യ കലാപം
D).സാന്താൾ കലാപം
✅ ചാന്നാർ കലാപം
7).കഥകളിയിൽ നായകന്മാർ ഏതു വേഷത്തിലാണ് പ്രത്യക്ഷപ്പെടുക ?
A).കരി
B).താടി
C).പച്ച
D).കത്തി
✅ പച്ച
8).കേരളത്തിന്റെ സ്ത്രീ-പുരുഷ അനുപാതമെത്ര ?
A).943/1000
B).879/1000
C).1084/ 1000
D).618/ 1000
✅ 1084/ 1000
9).ഇന്ത്യയിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന വർഷം ?
A).1950-51
B).1952-53
C).1954-55
D).1951-52
✅ 1951-52
10).'ബ്യാരി' എന്ന പ്രാദേശിക ഭാഷ സംസാരിക്കുന്ന കേരളത്തിലെ ജില്ല ?
A).തിരുവനന്തപുരം
B).കണ്ണൂർ
C).വയനാട്
D).കാസർഗോഡ്
✅ കാസർഗോഡ്
11).ഫത്തേപ്പൂർ സിക്രി എന്ന തലസ്ഥാനനഗരം സൃഷ്ടിച്ച മുഗൾ ചക്രവർത്തി ആര് ?
A).ഹുമയൂൺ
B).ഷാജഹാൻ
C).അക്ബർ
D).ജഹാംഗീർ
✅ അക്ബർ
12).ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം ?
A).ധ്യാൻചന്ദ്
B).സച്ചിൻ തെണ്ടുൽക്കർ
C).പി.ടി.ഉഷ
D).കപിൽദേവ്
✅ സച്ചിൻ തെണ്ടുൽക്കർ
13).ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം ?
A).1857
B).1887
C).1757
D).1764
✅ 1857
14).ഭൗമദിനം എന്നാണ് ?
A).ഏപ്രിൽ 1
B).ജൂൺ 1
C).ഏപ്രിൽ 22
D).സെപ്റ്റംബർ 16
✅ ഏപ്രിൽ 22
15).കേന്ദ്രസംസ്ഥാന ഗവൺമെന്റിന്റെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?
A).വിവരാവകാശ നിയമം
B).അഴിമതി നിരോധന നിയമം
C).വിദ്യാഭ്യാസാവകാശ നിയമം
D).ഭീകരവിരുദ്ധ നിയമം
✅ വിവരാവകാശ നിയമം
16).ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ ഭാഗമായി രൂപംകൊണ്ട പ്രസ്ഥാനം ?
A).നിസ്സഹകരണ പ്രസ്ഥാനം
B).ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
C).ഖിലാഫത് പ്രസ്ഥാനം
D).സ്വദേശി പ്രസ്ഥാനം
✅ സ്വദേശി പ്രസ്ഥാനം
17).'അള്ളാപ്പിച്ച മൊല്ലാക്ക' ഏതു കൃതിയിലെ കഥാപാത്രമാണ് ?
A).ബാല്യകാലസഖി
B).ഖസാക്കിന്റെ ഇതിഹാസം
C).അറബിപ്പൊന്ന്
D).സുന്ദരികളും സുന്ദരന്മാരും
✅ ഖസാക്കിന്റെ ഇതിഹാസം
18).ആദ്യ ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ?
A).ഇ.എം.എസ്
B).എ.ബി.വാജ്‌പേയി
C).എ.കെ.ഗോപാലൻ
D).ജയപ്രകാശ് നാരായൺ
✅ എ.കെ.ഗോപാലൻ
19).'ഹിസ്റ്ററി ഓഫ് കേരള' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
A).വി.കെ.എൻ
B).എസ്.കെ.പൊറ്റക്കാട്
C).സർദാർ കെ.എം പണിക്കർ
D).ശശി തരൂർ
✅ സർദാർ കെ.എം. പണിക്കർ
20).'നയീ താലീം' എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ് ?
✅ ഗാന്ധിജി
21).ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം ?
✅ ശ്വാസകോശം
22).ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം ?
✅ 1972 ആഗസ്റ്റ് 15
23).തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
✅ ഈജിപ്ത്
24).സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം ?
✅ ശുക്രൻ
25).ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
✅ ഉത്തർ പ്രദേശ്
26).ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം ?
✅ ശാന്തി വനം
27).ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ് ?
✅ വിജയ് ബി. ഭട്കർ
28).ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ?
✅ അഹമ്മദാബാദ്
29).സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ ?
✅ സുബ്രഹ്മണ്യ ഭാരതി
30).കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല ?
✅ തിരുവനന്തപുരം
31).ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥിതി ചെയ്യുന്നത് ?
✅ തിരുവനന്തപുരം
32).'കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത് ?
✅ വള്ളത്തോൾ നാരായണമേനോൻ
33).ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം ?
✅ അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )
34).ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത ?
✅ നിരുപമ റാവു
35).ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി ?
✅ മഹിളാ സമൃദ്ധി യോജന
36).ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ് ?
✅ പ്രതിഭാ പാട്ടീൽ
37).പയറു വർഗ്ഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ ?
✅ റൈസോബിയം
38).ഈസ്റ്റ്- വെസ്റ്റ് ഇടനാഴിയും നോർത്ത് - സൗത്ത് ഇടനാഴിയും സംഗമിക്കുന്ന സ്ഥലം ?
✅ ഝാൻസി - ഉത്തർപ്രദേശ്
39).നാഷണൽ ഷിപ്പ് ഡിസൈൻ ആന്‍റ് റിസർച്ച് സെന്‍ററിന്‍റെ ആസ്ഥാനം ?
✅ വിശാഖപട്ടണം
0 Comments