Silent Valley | സൈലെൻഡ് വാലി

🔷കേരളത്തിലെ നിത്യഹരിത വനമായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ❓


✅പാലക്കാട്


♦️ കേരളത്തിലെ ഏക കന്യാവനം? സൈലന്റ് വാലി

♦️ഏറ്റവും കൂടുതൽ ജൈവവൈവിദ്യമുള്ള ദേശീയോദ്യാനം? സൈലന്റ് വാലി 

♦️കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്?സൈലന്റ് വാലി 

♦️സൈലന്റ് വാലി സ്‌ഥിതി ചെയുന്ന താലൂക്ക്? മണ്ണാർക്കാട്

♦️ ഇടുക്കി ജില്ലക്ക് പുറത്തുള്ള കേരളത്തിലെ ദേശീയോദ്യാനം? സൈലന്റ് വാലി

♦️സൈലന്റ് വാലി ഉൾപ്പെടുന്ന ബയോസ്‌ഫിയർ റിസർവ്വ്? നീലഗിരി

♦️ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സിംഹവാലൻ കുരങ്ങുകൾ  കാണപ്പെടുന്ന ദേശീയോദ്യാനം? സൈലന്റ് വാലി 

♦️സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ? 
റോബർട്ട്‌ റൈറ്റ് 

♦️ സൈലന്റ് വാലിയെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം? 1914

♦️സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം? 1984(ഇന്ദിര ഗാന്ധി )

♦️സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം? 1985സെപ്റ്റംബർ 7(രാജീവ്‌ ഗാന്ധി )

♦️സൈലന്റ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം? 2007

♦️സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി? തൂതപ്പുഴ

♦️ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി? കുന്തിപ്പുഴ 

🔷സൈലന്റ് വാലിയോട് ചേർന്ന് സ്‌ഥിതി ചെയുന്ന തമിഴ്നാടിലെ ദേശീയോദ്യാനം? മുകുർത്തി

Post a Comment

0 Comments