1). കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല ??
തിരുവനന്തപുരം
2). കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല ??
തിരുവനന്തപുരം
3). കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥാപിതമായ നഗരം ??
തിരുവനന്തപുരം
4). കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായ ജില്ല ??
തിരുവനന്തപുരം (പട്ടം)
5). കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല ??
തിരുവനന്തപുരം
6). ഏറ്റവും കൂടുതൽ എള്ള് ഉൽപാദിപ്പിക്കുന്ന ജില്ല ??
കൊല്ലം
7). ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല ?കൊല്ലം
8). ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല ??
കൊല്ലം
9). ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല ??
കൊല്ലം
10). 'പാലരുവി' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ??
കൊല്ലം
11). ഇന്ത്യയിൽ ജനസംഖ്യ നിരക്ക് സീറോ ആയ ആദ്യ ജില്ല ??
പത്തനംതിട്ട
12). ചെങ്ങറ ഭൂസമരം നടന്ന ജില്ല ??
പത്തനംതിട്ട
13). ശബരിഗിരി പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല ??
പത്തനംതിട്ട
14). തെക്കൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല ??
പത്തനംതിട്ട
15). ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരമുള്ള ജില്ല ??
ആലപ്പുഴ
16). കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ??
ആലപ്പുഴ
17). പട്ടികവർഗക്കാർ കുറവുള്ള ജില്ല ??
ആലപ്പുഴ
18). വനപ്രദേശം ഏറ്റവും കുറവുള്ള ജില്ല ??
ആലപ്പുഴ
19). സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ??
കോട്ടയം
20). കേരളത്തിലെ ആദ്യത്തെ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥാപിതമായ ജില്ല ??
കോട്ടയം
21). ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ല ??
കോട്ടയം
22). ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ??
ഇടുക്കി
23). കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ??
ഇടുക്കി
24).ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന ജില്ല ??
ഇടുക്കി
25). കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല ??
എറണാകുളം
26). ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല ??
എറണാകുളം
27). കേരളത്തിലെ ശിശു സൗഹൃദ ജില്ല ??
എറണാകുളം
28). കേരളത്തിൽ ജൂതന്മാർ കൂടുതലുള്ള ജില്ല ??
എറണാകുളം
29). കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ് ഓഫീസ് ഉള്ള ജില്ല ??
തൃശ്ശൂർ
30). കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ ??
തൃശ്ശൂർ
31). ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരസഭ ??
തൃശ്ശൂർ
32). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ??
തൃശ്ശൂർ
33). കേരളത്തിലെ ഏറ്റവും വലിയ ജില്ല ??
പാലക്കാട്
34). കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ??
പാലക്കാട്
35). ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന ജില്ല ??
പാലക്കാട്
36). അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല ??
മലപ്പുറം
37). കുടുംബശ്രീ പദ്ധതി ആരംഭിച്ച ജില്ല ??
മലപ്പുറം
38). 'ആഢ്യൻപാറ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ??
മലപ്പുറം
39). കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല ??
കോഴിക്കോട്
40). ഇന്ത്യയിലെ ആദ്യ വിശപ്പുരഹിത നഗരം ??
കോഴിക്കോട്
41). കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ??
കോഴിക്കോട്
42). ഇന്ത്യയിൽ ആദ്യമായി സ്വർണ ഖനനം ആരംഭിച്ച സ്ഥലം ??
വയനാട്
43). ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല ??
വയനാട്
44). കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ??
വയനാട്
45). ഭൂരഹിതരില്ലാത്ത കേരളത്തിലെ ആദ്യ ജില്ല ??കണ്ണൂർ
46). കേരളത്തിലെ ഏക കണ്ടോൺമെന്റ് ??
കണ്ണൂർ
47). കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല ??
കണ്ണൂർ
48). 'ബേക്കൽ കോട്ട' സ്ഥിതിചെയ്യുന്ന ജില്ല ??
കാസർഗോഡ്
49). ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ??
കാസർഗോഡ്
50). നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ??
കാസർഗോഡ്
51). 'സപ്തഭാഷാ സംഗമഭൂമി' എന്നറിയപ്പെടുന്നത് ??
കാസർഗോഡ്
0 Comments