UN വർഷങ്ങൾ | UN Years

💎 1972 : പുസ്തക വർഷം

💎1973 :  കോപ്പർനിക്കസ് വർഷം

💎1974 :  ജനസംഖ്യാ വർഷം

💎1975 : വനിത വർഷം

💎1985 : യുവജന വർഷം

💎1986 : ലോക സമാധാനവർഷം

💎1987 : അഭയാർത്ഥി പാർപ്പിട വർഷം

💎1988 : എയ്ഡ്സ് വർഷം

💎1992 : ബഹിരാകാശ വർഷം

💎1993 : തദ്ദേശിയ ജനസംഖ്യ വർഷം

💎1994 : കുടുംബ വർഷം

💎1995 : സഹിഷ്ണുത വർഷം

💎1998 : സമുദ്ര വർഷം

💎1999 : വയോജന വർഷം

💎2000 : കൾച്ചർ ഓഫ് പീസ് വർഷം

💎 2001 : സന്നദ്ധ സേവകാ വർഷം

💎2002 : പർവ്വത വർഷം

💎 2003 : ശുദ്ധജലവർഷം

💎2004 : നെല്ല് വർഷം

💎2005 : ദൗതിക ശാസ്ത്ര പഠനവർഷം

💎2006 : മരുഭൂമി മരുവൽക്കരണ നിരോധന വർഷം

💎2007: ഡോൾഫിൻ വർഷം & ധ്രുവ വർഷം

💎2008 : ഭൗമ വർഷം & ഉരുളക്കിഴങ്ങ് വർഷം& ശുചിത്വ വർഷം

💎2009 : അനുരഞ്ജന വർഷം & പ്രകൃതിദത്ത നാരു വർഷം & അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം

💎 2010 : ജൈവ വൈവിധ്യവർഷം

💎2011 : വനവർഷം & രസതന്ത്ര വർഷം & വവ്വാൽ വർഷം & കടലാമ വർഷം

💎2012 : സഹകരണ വർഷം

💎2013 : ജല സഹകരണ വർഷം

💎2014 : ഫാമിലി ഫാമിംഗ് വർഷം & ക്രിസ്റ്റലോഗ്രാഫി വർഷം

💎2015 : മണ്ണ് വർഷം & പ്രകാശ വർഷം

💎2016 : പയർ വർഷം

💎2017 : സുസ്ഥിര ടൂറിസം വർഷം

💎2018 : NiL

💎2019 : തദ്ദേശ ഭാഷ വർഷം  (International Year of Indigenous Languages)  & International Year of Moderation & ആവർത്തന പട്ടികയുടെ  വർഷം   (International Year of the Periodic Table of Chemical Elements)

💎2020 : International Year of Plant Health

💎2022: International Year of Artisanal Fisheries and Aquaculture

💎2024: International Year of Camelids

Post a Comment

0 Comments