വെള്ളച്ചാട്ടങ്ങൾ | Waterfalls

♦പമ്പ നദിയിൽ ഉള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം ഏത്? 

പെരുന്തേനരുവി

♦ തൂവാനം വെള്ളച്ചാട്ടം ഏതു നദിയിലാണ്? 
പാമ്പാർ

♦ പ്രസിദ്ധമായ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു നദിയിലാണ്?
ചാലക്കുടിപ്പുഴ

♦ അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
തൃശൂർ

♦ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ഉള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം ഏത്?
തൊമ്മൻകുത്ത്

♦ ഇടുക്കിയിലെ അടിമാലിക്ക് സമീപം ഉള്ള വെള്ളച്ചാട്ടം ഏത്?
ചീയപ്പാറ വെള്ളച്ചാട്ടം

♦ ഇരവികുളം ദേശീയോദ്യാനത്തിൽ ഉള്ള വെള്ളച്ചാട്ടം ഏത്? 
ലാക്കം വെള്ളച്ചാട്ടം

♦ കൊല്ലം ജില്ലയിൽ കല്ലടയാറ് രൂപം കൊടുക്കുന്ന വെള്ളച്ചാട്ടം ഏത്?
പാലരുവി

♦ പ്രസിദ്ധമായ സൂചിപ്പാറ, ചെതലയം വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
വയനാട്

♦ മലബാറിലെ പ്രശസ്ത വെള്ളച്ചാട്ടമായ തുഷാരഗിരി ഏത് ജില്ലയിലാണ്?
കോഴിക്കോട്

♦ അരിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് ഉള്ളത്?
കോഴിക്കോട്

♦ ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവി സങ്കേതത്തിന് ഉള്ളിലെ വെള്ളച്ചാട്ടം ഏത്?
തൂവാനം വെള്ളച്ചാട്ടം

♦ സീതാർകുണ്ട് മീൻവല്ലം ധോണി വെള്ളച്ചാട്ടങ്ങൾ ഏതു ജില്ലയിലാണ് 
പാലക്കാട്

Post a Comment

0 Comments