വയനാട് ജില്ല - ബന്ധപ്പെട്ട ചോദ്യങ്ങൾ | Questions related to Wayanad District

1). വയനാട് ജില്ല രൂപീകൃതമായത് ?
Ans) 1980 നവംബർ 1

2). വയനാട് ജില്ലയുടെ ആസ്ഥാനം ?
Ans) കൽപ്പറ്റ

3).പ്രാചീന കാലത്ത് വയനാട് അറിയപ്പെട്ടിരുന്നത് ?
- പുറൈകിഴിനാട്

4). ജില്ലയുടെ പേര് സ്ഥലപ്പേരായി ഇല്ലാത്ത കേരളത്തിലെ ജില്ല ?
Ans) വയനാട്

5). കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ?
- വയനാട്

6). കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല ?
- വയനാട്

7). ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവുള്ള ജില്ല ?
- വയനാട്

8). പട്ടികജാതിക്കാർ ഏറ്റവും കുറവും പട്ടികവർഗക്കാർ ഏറ്റവും കുടുതലും ഉള്ള ജില്ല ?
- വയനാട്

9). അസംബ്ലി മണ്ഡലങ്ങൾ, റവന്യൂ വില്ലേജുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവ ഏറ്റവും കുറവുള്ള ജില്ല ?
Ans) വയനാട്

10). കാപ്പി, ഇഞ്ചി എന്നിവ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ജില്ല ?
Ans) വയനാട്

11). കേരളത്തിലെ ഏക പീoഭൂമി ?
Ans) വയനാട് പീoഭൂമി

12). രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ  ഏക ജില്ല ?
- വയനാട്

13). രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ?
- സുൽത്താൻ ബത്തേരി

14). കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ?
- കുറുവാ ദ്വീപ്

15). കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് ? Ans) ബാണാസുര സാഗർ അണക്കെട്ട്

16). ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ?
- ബാണാസുര സാഗർ
(ഏഷ്യയിൽ രണ്ടാം സ്ഥാനം)

17). വയനാടിന്റെ കവാടം,  കേരളത്തിലെ ചിറാപൂഞ്ചി എന്നീ വിശേഷണങ്ങളുള്ള സ്ഥലം ?
- ലക്കിടി

18). കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകമായ പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ല ?
Ans) വയനാട് 
( സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജലാശയമാണ് പൂക്കോട് തടാകം)

19). കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം ?
- പനമരം

20). കേരളത്തിലെ ആദ്യ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പഞ്ചായത്ത് ?
Ans) അമ്പലവയൽ.

Post a Comment

0 Comments