Facts about Kerala | General Knowledge

📌 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം?
Ans: തിരുവനന്തപുരം.

📌 കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു?
Ans: ബി.രാമകൃഷ്ണറാവു.

📌 കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
Ans: പട്ടം,തിരുവനന്തപുരം.

📌 ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?
Ans: കേരളം.

📌 യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?
Ans: സെന്റ് ഫ്രാൻസിസ് ചർച്ച്.

📌 സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
Ans: കോട്ടയം

📌 ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
Ans: തിരുവന്തപുരം.

📌 കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
Ans: തലശേരി

📌 ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
Ans: തിരുവന്തപുരം.

📌 ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
Ans: മണിയാർ.

📌 കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
Ans: തിരുവന്തപുരം.

📌 കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
Ans: കൊച്ചി.

📌 കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
Ans: കണ്ണാടി

📌 കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
Ans: നെയ്യാറ്റിൻകര*

📌 കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
Ans: പാലക്കാട്,കണ്ണൂർ.

📌 കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
Ans: കോട്ടയം.

📌 കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
Ans: കൊച്ചി.

📌 കേരളത്തിലെ ആദ്യത്തെ ഗവണ്മെന്റ് ആയൂർവേദ മാനസീക രോഗ ആശുപത്രി ?
Ans: കോട്ടയ്ക്കൽ.

📌 ഏഷ്യയിലെ ആദ്യത്തെ ചിത്രശലഭ സഫാരി പാർക്ക് ഏത് ?
Ans: തെന്മല.

📌 ഭാരതത്തിലെ ആദ്യത്തെ ഡി.എൻ.എ. ബാർ കോഡിങ് സെന്റർ 
Ans: തിരുവനന്തപുരം.

📌 സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
Ans: കഞ്ഞിക്കുഴി.

📌 കേരളത്തി  ജൂതന്മാർ ആദ്യമായി സ്ഥിരതാമസം ആരംഭിച്ചത് ?
Ans: കൊടുങ്ങല്ലൂർ.

📌 കേരളത്തിലെ ആദ്യത്തെ എക്സ്പോർട്ടിങ് സോൺ ഏത് ?
Ans:കൊച്ചി.

📌 ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത് എവിടെയാണ് ?
Ans: ദേവികുളം.

📌 ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ?
Ans: വെങ്ങാനൂർ.

📌 ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജായ ടി.ഡി. മെഡിക്കൽ കോളേജ് ?
Ans: ആലപ്പുഴ.

📌 ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ?
Ans: തിരുവനന്തപുരം.

📌 1992 ൽ തിരുവന്തപുരത്ത് എ.ടി.എം. ആരംഭിച്ചത് ?
Ans: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ്.

📌 ആദ്യമായി എസ്.ടി.ഡി.സൗകര്യം ലഭ്യമായ കേരളത്തിലെ സ്ഥലങ്ങൾ ?
Ans: കോട്ടയം,തിരുവനന്തപുരം.



Post a Comment

0 Comments