💎നോബല്‍ സമ്മാനം നേടിയ ആദ്യത്തെ വനിതാ ആര് = മേരി കുറി
💎ആദ്യത്തെ വനിതാ മുസ്ലിം പ്രധാനമന്ത്രി ആര് = ബേനസിര്‍ ഭുടോ
💎ഉരുക്ക് വനിതാ എന്നരിയപെടത് ആര് = മാര്‍ഗരെറ്റ് താച്ചര്‍
💎ഐക്യരാഷ്ട്രസഭയുടെ പോലീസെ ഉപദേഷ്ടാവായി തിരഞ്ഞെടുക്കപെട്ട ഇന്ത്യക്കാരി ആര് = കിരണ്‍ ബെയ്ദി
💎ഇന്ത്യന്‍ ലേഡി എന്നരിയപെടിരുന്നത് ആര് = മീര ബെന്‍
💎ജാന്‍സി റാണിയുടെ യഥാര്‍ത്ഥ പേരെന്ത് = മണികര്‍ണിക
💎ബൂക്കർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ ആര് = അരുന്ധതി റോയ്
💎ഏഷ്യാഡ് സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ ആര് = കമല്‍ ജിത് സന്ധു
💎ഡല്‍ഹി സിംഹസനതിലെരിയ ആദ്യത്തെ വനിത = രസിയ സുല്‍താന
💎ബഹിരാകാശത്ത് പോയ ആദ്യത്തെ ഇന്ത്യന്‍ വംശജയായ വനിത ആര് = കല്പന ചൌള
💎കേരളത്തിലെ ആദ്യത്തെ വനിത ചീഫ് സെക്രട്ടറി ആര് = പത്മ രാമചന്ദ്രന്‍
💎സരോജിനി നയിടുവിനു ഭാരത കോകിലം എന്ന പേര് നല്‍കിയത് ആര് = ഗാന്ധിജി
💎ഇന്ത്യയില്‍ ആസൂത്രണ കമ്മീഷന്‍ അംഗമായ ആദ്യത്തെ വനിത ആര് = ദുര്‍ഗഭായി ദേശ്മുഖ്
💎സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ആര് = ഫാത്തിമ ബീവി
💎ഇംഗ്ലീഷ് ചാനെല്‍ നീന്തികടന്ന ആദ്യത്തെ ഇന്ത്യന്‍ വനിത ആര് = ആരതി സഹ
💎ഇന്ത്യയിലെ ആദ്യത്തെ വനിത തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആര് = വി എസ് രമാദേവി
💎ഒളിമ്പിക് മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിത ആര് = കര്‍ണം മല്ലേശ്വരി
💎സ്വതന്ത്ര ഇന്ത്യയുടെ തപാല്‍ സ്ടാമ്പില്‍ ഇടം നേടിയ ആദ്യത്തെ വിദേശ വനിത ആര് = ആനി ബസന്‍റ്
💎യു എന്‍ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത = വിജയലക്ഷ്മി പണ്ഡിറ്റ്
💎ലോകസുന്ദരി പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി ആര് = റീത്ത ഫാരിയ
💎ലോകത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആര് = സരിമാവോ ബന്ധരനയകെ, ശ്രീലങ്ക
0 Comments