❔ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
Ans : 280 ആം വകുപ്പ്
❔കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
Ans : രാഷ്‌ട്രപതി
❔കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ
Ans : 5 (ചെയർമാൻ ഉൾപ്പെടെ)
❔കേന്ദ്ര-സംസ്ഥാന നികുതി പങ്കിടലിനെക്കുറിച്ച് രാഷ്ട്രപതിക്ക് നിർദ്ദേശം കൊടുക്കുന്നത്
Ans : ധനകാര്യ കമ്മിഷൻ
❔കേന്ദ്ര ധനകാര്യ കമ്മീഷൻറെ കാലാവധി
Ans : അഞ്ച് വർഷം
❔ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്
Ans : 1951
❔ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ
Ans : കെ. സി. നിയോഗി
❔നിലവിലെ (14 ആം) ധനകാര്യ കമ്മീഷൻ ചെയർമാൻ
Ans : വൈ വി റെഡ്‌ഡി (2015-20)
❔ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി
Ans : വി പി മേനോൻ (ഒന്നാം ധനകാര്യ കമ്മീഷൻ)
❔രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ
Ans : കെ. സന്താനം
❔പതിമൂന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ
Ans : വിജയ് ഖേൽക്കർ
❔ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറിയായ ആദ്യ മലയാളി
Ans : പി. സി. മാത്യു
❔പൊതുഖജനാവിൻറെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്
Ans : കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)
❔പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും, കണ്ണും കാതും എന്നൊക്കെ അറിയപ്പെടുന്നത്
Ans : CAG
❔നിലവിലെ CAG
Ans : ശ്രീ രാജീവ് മഹർഷി.
Shri Rajiv Mehrishi.
❔CAG യെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്
Ans : അനുഛേദം 148
❔കേന്ദ്ര സംസ്ഥാനങ്ങളുടെ വരവ് ചിലവുകൾ പരിശോധിക്കുന്നത്
Ans : CAG
❔CAG യെ നിയമിക്കുന്നത് / നീക്കം ചെയ്യുന്നത്
Ans : രാഷ്ട്രപതി
❔CAG യുടെ കാലാവധി
Ans : 6 വർഷം അഥവാ 65 വയസ്
❔CAG രാജിക്കത്ത് സമർപ്പിക്കുന്നത്
Ans : രാഷ്ട്രപതിക്ക്
❔CAG കേന്ദ്രത്തിൻറെ റിപ്പോർട്ട് സമർപ്പിക്കുന്നത്
Ans : രാഷ്ട്രപതിക്ക്
❔CAG സംസ്ഥാനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുന്നത്
Ans : ഗവർണ്ണർക്ക്
❔ഇന്ത്യയുടെ പ്രഥമ CAG
Ans : പി നരഹരിറാവു
0 Comments