★ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണദൗത്യം ?
മംഗൾയാൻ
★ INSAT - ന്റെ പൂർണ രൂപം ?
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്
★ ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
കറുപ്പ്
★ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
ശനി
★ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ?
ശുക്രൻ
★ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
സൂര്യൻ
★ കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
റഷ്യ
★ ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം ?
കല്പന - 1
★ ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
അപ്സര
★ സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
ന്യൂക്ലീയർ ഫ്യൂഷൻ
★ ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
പൊടിപടലങ്ങൾ
★ ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത് ?
റേഡിയോ സന്ദേശം വഴി
★ ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
കല്പന - 1
★ ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
കാർട്ടോസാറ്റ് -1
★ ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ വാഹനം ?
സോയൂസ് -T -11
★ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
രോഹിണി -1
★ നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത്❓
പ്രകാശ വർഷം
★ ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?
ഡോ. എ.പി.ജെ. അബ്ദുൾ കലാം

0 Comments