📌ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം
✅കൃഷ്ണതുളസി
📌രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്
✅സർപ്പഗന്ധി
📌രക്താർബുദ ചികിത്സയ്ക്ക് ഉള്ള ഔഷധമായ വിൽക്കിൻസ്റ്റിൻ വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്
✅ശവംനാറി
📌മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ്
✅സിങ്കോണ
📌എയ്ഡ്സ് രോഗ ചികിത്സ യിലെ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്
✅കറുത്ത മൾബറി
📌 മഞ്ഞപ്പിത്തത്തിന് ഉത്തമ ഔഷധമായി പരിഗണിക്കുന്ന ഔഷധസസ്യം
✅കീഴാർനെല്ലി
📌ആടലോടകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധം ആണ്
✅വാസിസൈൽ
📌ഭ്രാന്തിനും അപസ്മാരത്തിനു ഉത്തമവും തലച്ചോറിന്റെ ആകൃതിയിലുള്ള ഇലകളും ഉള്ളതുമായ ഔഷധസസ്യം
✅കുടങ്ങൽ
📌 കീടങ്ങളെ നശിപ്പിക്കുന്നതിന് പ്രത്യേക കഴിവുള്ള ഔഷധ സസ്യമാണ്
✅വേപ്പ്
📌ദാഹം ക്ഷീണം ശരീരദുർഗന്ധം അകറ്റുന്നതിന് വെള്ളത്തിലിട്ട് കുടിക്കാൻ സർവ്വ യോഗ്യമായ ഔഷധ പുല്ല്
✅രാമച്ചം
0 Comments