★ കണ്ണിന് ഏറ്റവും സുഖകരമായ നിറം❓
മഞ്ഞ
★ Scientific Laboratory കളിൽ അപകടത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന നിറം❓
മഞ്ഞ
★ അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം❓
ചുവപ്പ്
★ ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ❓
പച്ച, നീല, ചുവപ്പ്
★ പ്രാഥമിക വർണ്ണങ്ങൾ (Primary Colours)❓
പച്ച, നീല, ചുവപ്പ് (Green, Blue, Red)
★ ദ്വിതീയ വർണ്ണങ്ങൾ (Secondary Colours)❓
മഞ്ഞ, സിയാൻ, മജന്ത (Yellow, Cyan, Magenta)
പച്ച + ചുവപ്പ് = മഞ്ഞ
നീല + ചുവപ്പ് = മജന്ത
പച്ച + നീല = സിയാൻ
പച്ച + നീല + ചുവപ്പ് = വെള്ള
★ തൃതീയ വർണ്ണങ്ങൾ (Tertiary Colours)❓
ചുവപ്പ്, നീല (Red, Blue)
മജന്ത + മഞ്ഞ = ചുവപ്പ്
സിയാൻ + മജന്ത = നീല

0 Comments