1മോക്ഷപ്രദീപം എന്ന കൃതി എഴുതിയത്
ബ്രഹ്മാനന്ദ ശിവയോഗി
2 മോക്ഷപ്രദീപ ഖണ്ഡനം എന്ന കൃതി എഴുതിയത്
ചട്ടമ്പിസ്വാമികൾ
3 ആനന്ദസൂത്രം എന്ന കൃതി എഴുതിയത്
ബ്രഹ്മാനന്ദ ശിവയോഗി
4 ആനന്ദ ലഹരി എന്ന കൃതി എഴുതിയത്
ശങ്കരാചാര്യർ
5 ആനന്ദകുമ്മി എന്ന കൃതി എഴുതിയത്
ബ്രഹ്മാനന്ദ ശിവയോഗി
6 ഫ്രഞ്ച് വിപ്ലവം നടന്ന വർഷം
1789
7 എനിക്ക് ശേഷം പ്രളയം എന്ന് പ്രഖ്യാപിച്ചത്
ലൂയി പതിനഞ്ചാമൻ
8 ഫ്രഞ്ച് വിപ്ലവ സമയത്തെ ഫ്രാൻസിലെ ചക്രവർത്തി
ലൂയി പതിനാലാമൻ
9 ഫ്രഞ്ച് വിപ്ലവത്തിന് പ്രവാചകൻ
റൂസോ
10. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ അവൻ എല്ലായിടത്തും ചങ്ങലയിലാണ് എന്ന് പറഞ്ഞത് ആര്
റൂസോ
11 ടെന്നീസ് കോർട്ട് പ്രതിജ്ഞ യുമായി ബന്ധപ്പെട്ട വിപ്ലവം
ഫ്രഞ്ച് വിപ്ലവം
12 ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം
1789 ജൂൺ 20
13. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തവരെ വധിക്കാൻ ഉപയോഗിച്ച ഉപകരണം
ഗില്ലറ്റിൻ
14. ഫ്രഞ്ച് വിപ്ലവത്തിന് പ്രധാന സംഭാവന എന്തായിരുന്നു
ജനകീയ പരമാധികാരം എന്ന ആശയം
15. ഫ്രഞ്ച് വിപ്ലവത്തിന് ശിശു എന്നറിയപ്പെടുന്നത്
നെപ്പോളിയൻ ബോണപ്പാർട്ട്
16. ജഹാംഗീറിന്റെ ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് കാർ
ക്യാപ്റ്റൻ വില്യം ഹോക്കിൻസ്
തോമസ് റോ
17. ജഹാംഗീറിന്റെ യഥാർത്ഥ നാമം
സലിം
18. ചിത്രകാരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്
ജഹാംഗീർ
19. ജഹാംഗീർ നെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യ
നൂർജഹാൻ സീൻ
20. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം
ലോകത്തിന്റെ പ്രകാശം
21. അഞ്ചാമത് സിഖ് ഗുരു ആരായിരുന്നു
ഗുരു അർജുൻ ദേവ്
22. നീതിചങ്ങല നടപ്പിലാക്കിയ മുഗൾ ചക്രവർത്തി
ജഹാംഗീർ
23. ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ച മുഗൾ രാജാവ്
ജഹാംഗീർ
24. ജഹാംഗീർ എന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന നഗരം
ലാഹോർ
25. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
പത്തനംതിട്ട
26. ആദ്യഐ എൻ സി യുടെ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം
72
27. ഐ എൻ സി യുടെ ആദ്യ പ്രമേയം അവതരിപ്പിച്ചത്
ജി സുബ്രഹ്മണ്യ അയ്യർ
28. ഐ എൻ സി യുടെ രൂപീകരണ സമയത്തെ വൈസ്രോയി
ഡഫറിൻ
29. മഹാരാഷ്ട്രയിൽ സാമൂഹിക നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി
എംജി റാനഡെ
30. എം ജി റാനഡെ യെ ആധുനിക ഋഷി എന്ന് വിശേഷിപ്പിച്ചത് ആര്
ഫിറോസ് ഷാ മേത്ത
31. നാക്രിയസ് മേഘങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ പാളി
സ്ട്രാറ്റോസ്ഫിയർ
32. ലീഗ് ഓഫ് നേഷൻന്റെ ആസ്ഥാനം
ജനീവ
33. ലീഗ് ഓഫ് നേഷൻഎന്ന ആശയം അവതരിപ്പിച്ച അമേരിക്കൻ പ്രസിഡന്റ്
വുഡ്രോ വിൽസൺ
34. ലീഗ് ഓഫ് നേഷനിൽ അംഗം അല്ലാതിരുന്ന പ്രമുഖ രാജ്യം
അമേരിക്ക
35. അമേരിക്കയുടെ സ്വാതന്ത്രദിനം
ജൂലൈ 4
36. കേരളത്തിലെ ചൗസർ എന്നറിയപ്പെടുന്നത്
ചിരാമ കവി
37. ആലിസ് ഇൻ വണ്ടർലാൻഡ് എന്ന കൃതി എഴുതിയത്
ലൂയിസ് കരോൾ
38. കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന രാജ്യം
പാപ്പുവാ ന്യൂഗിനിയ
39. ആശയവിനിമയത്തിനായി പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന ഭാഷ
പ്രാകൃത്
40. പ്രാകൃത് എഴുതാൻ ഉപയോഗിച്ചിരുന്ന ലിപി
ബ്രഹ്മി ലിപി
41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ
തെലുങ്ക്
42. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ
തമിഴ്
43. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച ആദ്യ ഭാഷ
തമിഴ്
44. ലോകത്തിലെ ഏറ്റവും വലിയ നദി
ആമസോൺ
45. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
നൈൽ
46. നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം
ഈജിപ്ത്
47. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി
മിസൗറി മിസിസിപ്പി
48. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
49. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്
50 ഭൂമധ്യരേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി
കോംഗോ (സയർ നദി)
51. ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി
ലിംപോപോ
52. ബ്രഹ്മപുത്ര നദിയുടെ പതന സ്ഥാനം
ബംഗാൾ ഉൾക്കടൽ
53. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് നേപ്പാളിൽ അറിയപ്പെടുന്ന പേര്
സാഗർ മാതാ
54. ലോക എവറസ്റ്റ് ദിനം
മെയ് 9
55. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യൻ വനിത
അരുണിമ സിംഹ
56. എവറസ്റ്റ് കൊടുമുടിയിൽ വെച്ച് ക്യാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ രാജ്യം
നേപ്പാൾ
57. അർത്ഥശാസ്ത്രം എന്ന പ്രസിദ്ധമായ പുസ്തകം രചിച്ചത്
ചാണക്യൻ
58. അർത്ഥശാസ്ത്രത്തിലെ പ്രതിപാദ്യ വിഷയം
രാഷ്ട്രതന്ത്രം
59. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത്
ശ്യാമശാസ്ത്രികൾ

0 Comments