ഇന്ത്യയിലെ പ്രധാന സ്റ്റേഡിയങ്ങൾ
♂️ സാൾട്ട് ലേക്ക് സ്റ്റേഡിയം
കൊൽക്കത്ത
♂️ഈഡൻ ഗാർഡൻസ്
കൊൽക്കത്ത
♂️നേതാജി ഇൻഡോ സ്റ്റേഡിയം
കൊൽക്കത്ത
♂️എം എ ചിദംബരം സ്റ്റേഡിയം
ചെന്നൈ
♂️ഗ്രീൻ പാർക്ക് സ്റ്റേഡിയം
കാൺപൂർ
♂️വാങ്കഡെ സ്റ്റേഡിയം
മുംബൈ
♂️ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം
ഹൈദരാബാദ്
♂️അംബേദ്കർ സ്റ്റേഡിയം
ന്യൂഡൽഹി
♂️ഗുരുനാനാക്ക് സ്റ്റേഡിയം
ലുധിയാന
♂️ചിന്നസ്വാമി സ്റ്റേഡിയം
ബാംഗ്ലൂർ
വനിതകൾ -ഇന്ത്യയിൽ ആദ്യം
💫ആദ്യ വനിതാ മുഖ്യമന്ത്രി
സുചേതാ കൃപലാനി
💫സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി
ഫാത്തിമ ബീവി
💫ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
ലീലാസേത്ത്
💫ആദ്യ വനിത ഹൈക്കോടതി ജഡ്ജി
അന്നാ ചാണ്ടി
💫ആദ്യ വനിതാ ലോക്സഭാ സ്പീക്കർ
മീരാകുമാർ
💫ആദ്യ വനിതാ ഗവർണർ
സരോജിനി നായിഡു
💫ജ്ഞാനപീഠം നേടിയ ആദ്യ വനിത
ആശാപൂർണ ദേവി
💫ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത
അരുന്ധതി റോയി
💫രാജ്യസഭയിലെ ആദ്യ വനിതാ ചെയർപേഴ്സൺ
വയലറ്റ് ആൽവ
💠പ്രധാന ഡാമുകളും അവ സ്ഥിതി ചെയ്യുന്ന നദികളും
ബാണാസുര സാഗർ ഡാം
കബനി
💠അലമാട്ടി ഡാം
കൃഷ്ണ
💠ഉറി ഡാം
ഝലം നദി
💠ഫറാക്ക ഡാം
ഗംഗ
💠മേട്ടൂർ ഡാം
കാവേരി
💠കൊയ്ന ഡാം
കൊയ്ന നദി
💠ഏറ്റവും ഉയരമുള്ള അണക്കെട്ട്
തെഹ് രി അണക്കെട്ട്
💠ഏറ്റവും വലിയ അണക്കെട്ട്
ഭാക്രാനംഗൽ
ഇന്ത്യയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ
✈️ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ന്യൂഡൽഹി
✈️നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം
കൊൽക്കത്ത
✈️രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഹൈദരാബാദ്
✈️സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്രവിമാനത്താവളം
അഹമ്മദാബാദ്
✈️ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം
ലക്നൗ
✈️ബാബാ സാഹേബ് അംബേദ്കർ അന്താരാഷ്ട്രവിമാനത്താവളം
നാഗ്പൂർ
✈️ജയപ്രകാശ് നാരായണൻ അന്താരാഷ്ട്രവിമാനത്താവളം
പാറ്റ്ന
✈️കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
ബാംഗ്ലൂർ
✈️രാജാഭോജ് അന്താരാഷ്ട്ര വിമാനത്താവളം
ഭോപ്പാൽ
✈️ബിർസ മുണ്ട അന്താരാഷ്ട്രവിമാനത്താവളം
റാഞ്ചി
🌄നാഷണൽ ഡിഫൻസ് അക്കാദമി
ഖടക് വാസല
🌄ഇന്ത്യൻ മിലിറ്ററി അക്കാദമി
ഡെറാഡൂൺ
നാഷണൽ ഡിഫൻസ് കോളേജ്
ന്യൂഡൽഹി
🌄കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെന്റ്
സെക്കന്ദരാബാദ്
🌄കോളേജ് ഓഫ് മിലിറ്ററി എൻജിനീയറിങ്
പൂനെ

0 Comments