1. പൊയ്കയിൽ യോഹന്നാൻ ജനിച്ച ജില്ല?
Ans പത്തനംതിട്ട
2. കാഷായം ധരിക്കാത്ത സന്യാസി എന്ന് എന്നറിയപ്പെടുന്നത്?
Ans ചട്ടമ്പിസ്വാമികൾ
3. വൈക്കം സത്യാഗ്രഹത്തിൽ തമിഴ്നാട്ടിൽനിന്നും
പങ്കെടുത്ത നേതാവ്?
Ans ഈ വി രാമസ്വാമി നായ്ക്കർ
4. യോഗക്ഷേമസഭയുടെ ആപ്തവാക്യം?
Ans. To make namboothiri to human
5. ക്രിസ്തുമതനിരൂപണം എന്ന പുസ്തകം എഴുതിയത്?
Ans ചട്ടമ്പി സ്വാമികൾ
6. ചട്ടമ്പിസ്വാമികൾ ഏത് വൈദ്യശാസ്ത്രത്തിൽ ആണ് നിപുണൻ ആയിരുന്നതു?
Ans സിദ്ധ
7. അടി ലഹള നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്?
Ans പൊയ്കയിൽ യോഹന്നാൻ
8. ഉദരനിമിത്തം എന്ന് സന്യാസിമാരെ കളിയാക്കി വിളിച്ചിരുന്നത് ആര്
Ans ബ്രഹ്മാനന്ദ ശിവയോഗി
9. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത് ആർക്ക്? ഏതു വർഷം?
Ans 1900 കഴ്സൺ പ്രഭുവിന്
10. ഈഴവ സമാജം സ്ഥാപിച്ചതാര്?
Ans Tk മാധവൻ
11. ഈഴവമെമ്മോറിയൽ ലേ ഒപ്പു കളുടെ എണ്ണം
Ans 13176
12. ഡോക്ടർ പൽപ്പു ഏതു തൊഴിലാണ് സ്വീകരിച്ചിരുന്നത്
Ans. ഡോക്ടർ
13. മലയാളി മെമ്മോറിയലിന് ആപ്തവാക്യം
Ans തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്
14. തെക്കേ ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ന്യൂസ് പേപ്പർ
Ans മദ്രാസ് സ്റ്റാൻഡേർഡ്
15."In the cause of the people " എന്നത് ആരുടെ ഓട്ടോബയോഗ്രഫി ആണ്
Ans A K ഗോപാലൻ
16. കടോര കുടോരം ആരുടെ പുസ്തകമാണ്
Ans മക്തി തങ്ങൾ
17.Crusader of downtrodden എന്ന് അറിയപ്പെട്ടിരുന്നത്
Ans A K ഗോപാലൻ
18. കേരളത്തിൽ ആദ്യമായി കല്ലു കൊണ്ടുള്ള അച്ച് കൊണ്ടുവന്നത് ആര്
Ans ഹെർമൻ ഗുണ്ടർട്ട്
19. പ്രീതി ഭോജനം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്
Ans വാഗ്ഭടാനന്ദ
20. പന്തിഭോജനം നടത്തിയത്
Ans തൈക്കാട്ട് അയ്യാ ഗുരു
21. സവർണ്ണർ തൈക്കാട്ട് അയ്യയെ കളിയാക്കി വിളിച്ച പേര്
Ans പാണ്ടിപ്പറയൻ
22. "അഭിപ്രായം എന്നത് ഒരു ഇരുമ്പുലക്കയല്ല" ഇത് ആരുടെ words
Ans C V കുഞ്ഞിരാമൻ
23 "പാപ്പൻ കുട്ടി" എന്നത് ആരുടെ ആദ്യകാല പേരാണ്
Ans. ശുഭാനന്ദ ഗുരുദേവൻ
24 പുത്തൻ പാന രചിച്ചത്
Ans അർണോസ് പാതിരി
25. ഹിന്ദു പുലയ സമാജം സ്ഥാപകൻ
Ans കുറുമ്പൻ ദൈവത്താൻ
26. അച്ചിപ്പുടവ സമരം നടത്തിയത് ഏത് സാമൂഹിക പരിഷ്കർത്താവ്
Ans ആറാട്ടുപുഴ വേലായുധ പണിക്കർ
27. മലയാളത്തിലെ ആദ്യ ഗ്രാമർ വർക്ക് ഏതാണ്
Ans ലീലാതിലകം
28. കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്
Ans മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

0 Comments