ദേശീയ ഗാനം - ജനഗണമന | National Anthem - Janaganamana


ദേശീയ ഗാനം - ജനഗണമന
രചിച്ചത്  : രവീന്ദ്രനാഥ ടാഗോർ 

ജനഗണമന ആലപിച്ച INC സമ്മേളനം :: 1911 - കൽക്കട്ട
B. N Dar - അധ്യക്ഷൻ

ജനഗണമന ആലപിച്ച വ്യക്തി :: സരള ദേവി

1950 ജനവരി 24 നാണ് 
ജന ഗണ മന ' ദേശീയഗാനമായി അംഗീകരിച്ചത്. 

ബംഗാളി ഭാഷയിലാണ് ജനഗണമന രചിച്ചത് 

ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്  - രവീന്ദ്രനാഥ ടാഗോർ.

 ‘The Morning Song of India’.
( മദനപള്ളി  -Andhra Pradesh എന്ന സ്ഥലത്തുവച്ച് )

വിവർത്തനത്തിനു സഹായിച്ചത്  :Margaret Cousins

'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്.

ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകി. 

ദേശീയ ഗാനത്തിന്റെ പൂര്‍ണരൂപം.  52 second.  ആലപിക്കാനുള്ള സമയം.

ചുരുക്കരൂപം ആലപിക്കാനുള്ള സമയം  20 seconds.

ദേശീയ ഗാനമായ ജനഗണമന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്  ആരായിരുന്നു?

കുറ്റിപ്പുറത്തു കേശവൻ നായർ 

ദേശീയഗാനത്തിൽ പ്രതിപാദിപ്പിക്കുന്ന ഏത് സ്ഥലമാണ് ഇപ്പോൾ ഇന്ത്യൻ പ്രദേശത്ത് ഇല്ലാത്തത് 
സിന്ധ്. 

ദേശീയ ഗാനത്തിലെ, പ്രതിപാദിക്കുന്ന പ്രദേശങ്ങൾ 

Utkala  - Odisha

Punjab
Sindh
Gujarat
Maharashtra
the southern states speaking Dravidian languages
Odisha 
Bengal

Post a Comment

0 Comments