● ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?
നൈൽ (ഈജിപ്ത്)
● ഏറ്റവും വലിയ (ജലപ്രവാഹം കൂടുതൽ)
നദി?
ആമസോൺ (തെക്കേ അമേരിക്ക)
● ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി?
യാങ്റ്റ്സി
● ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി?
ഡാന്യൂബ്
● ലോകത്ത് ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി?
ആമസോൺ
● ഭൂമാധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി?
കോംഗോ (ആഫ്രിക്ക)
● ലോകത്തിലെ ഏറ്റവും വലിയ തടാകം?
കാസ്പിയൻ കടൽ
● ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
സുപ്പീരിയർ തടാകം
● ലോകത്തിലെ ഏറ്റവും നീളമുള്ള ശുദ്ധജല തടാകം?
ടാംഗനിക്ക
● ഏറ്റവും ആഴം കൂടിയ ശുദ്ധജല തടാകം?
ബെയ്‌ക്കൽ (റഷ്യ)
● ഏറ്റവും കൂടുതൽ ലവണാംശമുള്ള തടാകം?
അസാൽ (ജിബൂട്ടി)
● ലോകത്തിലെ ഏറ്റവും പഴക്കമുള്ള തടാകം?
ബെയ്ക്കൽ
● മഞ്ഞുപാളികൾക്ക് അടിയിലായി സ്ഥിതിചെയ്യുന്ന തടാകം?
വോസ്തോക്ക് (അന്റാർട്ടിക്ക)
● ഏഷ്യയിലെ ഏറ്റവും വലിയ നദി?
യാങ്റ്റ്സി
● യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?
വോൾഗ
● സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്നു സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം?
ഗലീലി കടൽ
● ലോകത്തിലെ 60% തടാകങ്ങളും സ്ഥിതിചെയ്യുന്ന രാജ്യം?
കാനഡ
● ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന നാവികയോഗ്യമായ തടാകം?
ടിറ്റിക്കാക്ക
● ആയിരം തടാകങ്ങളുടെ നാട്?
ഫിൻലൻഡ്
0 Comments