Selected GK Questions

💠1. എ കെ ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം?

 1990

💠2. എകെജി ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചത് എവിടെ?

 തൃശ്ശൂർ 1958

💠3. കേരള നവോത്ഥാന നായകരുടെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്?

 ആറാട്ടുപുഴ വേലായുധപ്പണിക്കർ

💠 4 . വേലായുധ പണിക്കരുടെ അന്ത്യവിശ്രമസ്ഥലം?

 പെരുമ്പള്ളി

💠5. മക്തി തങ്ങൾ അന്തരിച്ചത് എന്ന്?

 1912

💠6.റാവു സാഹിബ്‌  എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?

 അയ്യത്താൻ ഗോപാലൻ

💠7. സാധുജന ദൂതൻ എന്ന മാസിക ആരംഭിച്ചത് ആര്?

 പാമ്പാടി ജോൺ ജോസഫ്

💠8
 മിതവാദി പത്രം ആരംഭിച്ചത് ആര് ?

 മൂർക്കോത്ത് കുമാരൻ

💠9. സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം?

 മിതവാദി

💠10. സി കൃഷ്ണൻ ജനിച്ചത് എവിടെ?

 ചാവക്കാട്, തൃശ്ശൂർ

💠11. കേരളത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?

 കെ പി കേശവമേനോൻ

💠 12. കെ പി കേശവമേനോന്റെ  ആത്മകഥ?

 കഴിഞ്ഞകാലം

💠13. കേരള പുലയ മഹാസഭ സ്ഥാപിച്ചത് ആര്?

 പി കെ ചാത്തൻ മാസ്റ്റർ

💠14. കുട്ടംകുളം സമരം നടന്ന വർഷം?

 1946

💠15. കെ പി എം എസ് മുഖപത്രം?

 നയൻലപം 

💠16. സി കേശവൻ ജന്മസ്ഥലം?

 മയ്യനാട്, കൊല്ലം

💠 17. തൃശ്ശൂരിൽ നിന്നും ലോകമാന്യൻ എന്ന പത്രം ആരംഭിച്ചത് ആര്?

 കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

💠18. സിംഹള സിംഹം എന്നറിയപ്പെടുന്നത് ആര്?

 സി കേശവൻ

💠 19. എം സി ജോസഫിനെ യുക്തിവാദികളുടെ മാർപാപ്പ എന്ന് വിശേഷിപ്പിച്ചതാര്?

 കുറ്റിപ്പുഴ കൃഷ്ണപിള്ള

💠 20. ഗുരുവായൂരിലെ അമ്പലം മണിമുഴക്കി ആദ്യ അബ്രാഹ്മണൻ ?

 പി കൃഷ്ണപിള്ള 

💠 21. 1902 ഈഴവ അസോസിയേഷൻ സ്ഥാപിച്ചതാര്?

 ടി കെ മാധവൻ

💠22. തീർത്തു നല്ലത് ബുദ്ധമതം തന്നെയാണ് എന്ന ലേഖനം രചിച്ചത്?

 സി വി കുഞ്ഞിരാമൻ

💠 23 ചെമ്മീൻ ഒരു നിരൂപണം എന്ന കൃതി രചിച്ചതാര്?

 വേലുക്കുട്ടി അരയൻ

💠24. കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?

 അക്കമ്മ ചെറിയാൻ

💠25. കാതുമുറി പ്രസ്ഥാനത്തിന്റെ നേതാവ്?

 ആര്യാപള്ളം

💠26. ലളിതാംബിക അന്തർജന ത്തിന്റെ ആത്മകഥ?

 ആത്മകഥയ്ക്ക് ഒരാമുഖം

💠27. കല്ലറ പാങ്ങോട് സമരം നടന്ന വർഷം?

 1938

💠28. സമുദായ പരിഷ്കരണി എന്ന മാസികയുടെ സ്ഥാപകൻ?

സി കൃഷ്ണപിള്ള

💠29. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം?

 ആംസ്റ്റർഡാം

💠30. ആധുനിക തിരുവിതാംകൂറിലെ ശില്പി?

 മാർത്താണ്ഡവർമ്മ

💠31. തിരുവിതാംകൂറിലെ സർവ്വസൈന്യാധിപൻ ആയ വിദേശി?

 ഡിലനോയി

💠32. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി?

 വീര രവിവർമ്മ, വേണാട് രാജാവ്

💠33. മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത് എന്ന്?

 1750 ജനുവരി 3

💠34. മുറജപം ആദ്യമായി ആഘോഷിച്ചത് ?

 1750

💠35. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?

 അമോഘവർഷൻ

💠36. കിഴവൻ രാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്?

 കാർത്തികതിരുനാൾ രാമവർമ്മ

💠37. വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ?

 രാജാ കേശവദാസ്

💠38. വേലുത്തമ്പിയുടെ തറവാട്ടു നാമം?

 തലക്കുളത്ത് വീട്

💠39. ഉമ്മിണിത്തമ്പി നീതിന്യായ നിർവഹണത്തിന് വേണ്ടി സ്ഥാപിച്ച കോടതി?

ഇന്സുവാഫ് കച്ചേരി 

💠40. അഭ്രം  നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?

 തിരുവനന്തപുരം 

💠41. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി?

 പെരിയാർ

💠42. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ട്?

 ബാണാസുര സാഗർ അണക്കെട്ട്

💠43. കുണ്ടള അണക്കെട്ട് ഏത് നദിയിൽ?

 പെരിയാർ

💠44. പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിയിൽ?

 ചാലക്കുടി നദി

💠45. കേരളത്തിൽ പൂർണമായും സൗരോർജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമ പഞ്ചായത്ത്?

 പെരുമാട്ടി

💠46. അഗളി  കാറ്റാടി ഫാം ഏത് ജില്ലയിൽ?

 പാലക്കാട്

🏁47. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?

 ആനന്ദ്, പി സച്ചിദാനന്ദൻ

🏁48. 2020ലെ നിശാഗന്ധി പുരസ്കാരത്തിന് അർഹനായത്?

 സി വി ചന്ദ്രശേഖർ 

🏁49. 2019 ലെ  പ്രഥമ ഗൗരി ലങ്കേഷ് ദേശീയ ജേർണലിസം പുരസ്കാരത്തിന് അർഹനായത് ആര്?

 രവീഷ് കുമാർ,

🏁50. 2019 പ്രസിഡൻസ് കളർ ബഹുമതി ലഭിച്ച പോലീസ് സേന?

 ഗുജറാത്ത് പോലീസ്



Post a Comment

0 Comments