കേരളം :- ചില അടിസ്ഥാന വിവരങ്ങൾ
★ കേരളത്തിന്റെ വിസ്തീർണ്ണം ?
38,863 ച.കി.മി.
★ കേരളത്തിലെ ജനസംഖ്യ ?
3,34,06,061
★ ജില്ലകൾ ?
14
★ ജില്ല പഞ്ചായത്തുകൾ ?
14
★ബ്ലോക്ക് പഞ്ചായത്തുകൾ ?
152
★ ഗ്രാമ പഞ്ചായത്തുകൾ ?
941
★ റവന്യൂ ഡിവിഷനുകൾ ?
27
★ താലൂക്കുകൾ ?
77
★ കോർപ്പറേഷനുകൾ ?
6
★ മുനിസിപ്പാലിറ്റികൾ ?
87
★ നിയമസഭാ മണ്ഡലങ്ങൾ ?
140
★ നിയമസഭ അംഗങ്ങൾ ?
141 (ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ)
★ പട്ടികജാതി സംവരണ മണ്ഡലങ്ങൾ ?
14
★ പട്ടികവർഗ സംവരണ മണ്ഡലങ്ങൾ ?
2 (സുൽത്താൻ ബത്തേരി, മാനന്തവാടി)
★ ലോക്സഭാ മണ്ഡലങ്ങൾ ?
20
★ ലോക്സഭാ സംവരണ മണ്ഡലങ്ങൾ ?
2 (ആലത്തൂർ, മാവേലിക്കര)
★ രാജ്യസഭാ സീറ്റുകൾ ?
9
★ നദികൾ ?
44
★ കിഴക്കോട്ടൊഴുകുന്ന നദികൾ ?
3 (കബനി, ഭവാനി, പാമ്പാർ)
★ കായലുകൾ ?
34
★ തെക്ക് വടക്ക് ദൂരം ?
560 കി.മി.
★ തീരപ്രദേശ ദൈർഘ്യം ?
580 കി.മി.
★ ഏറ്റവും വലിയ ജില്ല ?
പാലക്കാട്
★ ഏറ്റവും ചെറിയ ജില്ല ?
ആലപ്പുഴ
★ ജനസംഖ്യ കൂടിയ ജില്ല ?
മലപ്പുറം
★ ജനസംഖ്യ കുറഞ്ഞ ജില്ല ?
വയനാട്
★ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിന്റെ സ്ഥാനം ?
21
★ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം ?
13
★ കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ?
1956 നവംബർ 1
★ സംസ്ഥാന രൂപീകരണ സമയത്ത് കേരളത്തിൽ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം ?
5 (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ)
★ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളം എത്ര ശതമാനം ?
1.18%
★ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ ?
2.76%
★ കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം ?
1084/1000
★ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷ അനുപാതത്തിൽ കേരളത്തിന്റെ സ്ഥാനം ?
ഒന്നാമത്
★ സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല ?
കണ്ണൂർ (1136/1000)
★ സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല ?
ഇടുക്കി (1006/1000)
★ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിൻറെ സ്ഥാനം ?
3
(ഒന്നാമത് ബീഹാർ, രണ്ടാമത് പശ്ചിമ ബംഗാൾ)
★ കേരളത്തിലെ ജനസാന്ദ്രത ?
860 ച.കി.മി.
★ കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല ?
തിരുവനന്തപുരം
★ കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല ?
ഇടുക്കി

0 Comments