Selected GK | തെരെഞ്ഞെടുത്ത ചോദ്യങ്ങൾ | തിരുവിതാംകൂര്‍

★ തിരുവിതാംകൂര്‍ പ്രധാനമന്ത്രി, തിരു - കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തി ?

പട്ടം താണുപിള്ള

★ മാഹാത്മാ ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി ?

ജി.പി. പിള്ള

★ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി ?

സെന്‍റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍)

★ വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതിചെയ്യുന്നത് ?

വേമ്പനാട്ട് കായൽ

★ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതിചെയ്യുന്നത് ?

കൃഷ്ണപുരം (ആലപ്പുഴ)

★ പശ്ചിമഘട്ടത്തിന്‍റെ ആകെ നീളം ?

1600 കി.മീ.

★ 'തിപ്നി' ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?

ഗുജറാത്ത്

★ ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മുംബൈയിലെ സാമുദായിക ലഹള

★ ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന് ?

1947 ജൂലൈ 22

★ 'ഇന്ത്യയുടെ ഉരുക്ക് വനിത' എന്നറിയപ്പെടുന്നത് ?

ഇന്ദിരാഗാന്ധി

★ "ഡക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി' സ്ഥാപകന്‍ ?

എം.ജി. റാനഡെ

★ ജാർഖണ്ഡിന്‍റെ സംസ്ഥാന മൃഗം ?

ആന

★ രുക്മിണി ദേവി അരുണ്ടേല്‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഭരതനാട്യം

★ 'ആശാന്‍ സ്മാരകം' സ്ഥിതിചെയ്യുന്നത് ?

തോന്നയ്ക്കല്‍ (തിരുവനന്തപുരം)

★ മലയാള മനോരമയുടെ സ്ഥാപക പത്രാധിപര്‍ ?

കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള

★ ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കിയ കമല്‍ സംവിധാനം ചെയ്ത സിനിമ ?

സെല്ലൂലോയ്ഡ്

★ ജനസാന്ദ്രത കുറഞ്ഞ ജില്ല ?

ഇടുക്കി

★ ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത് ?

ഡോ. പല്‍പ്പു

★ ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നത് ?

ചെമ്പുക്കാവ് (തൃശ്ശൂര്‍)

★ ഏറ്റവും ചെറിയ ഉപനിഷത്ത് ?

ഈശോവാസ്യോപനിഷത്ത്

★ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല ?

കണ്ണൂര്‍

★ 'ശക്തിയുടെ കവി' എന്നറിയപ്പെടുന്നത് ?

ഇടശ്ശേരി

★ 'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്' ?

കുരുമുളക്

★ സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി ?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

★ കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?

തൃശ്ശൂര്‍

★ 'സ്വദേശാഭിമാനി' പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍ ?

പി. രാജഗോപാലാചാരി

★ 'ഇന്ത്യൻ പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ് ?

എം.എഫ്. ഹുസൈൻ

★ 'രണ്ടാം അലക്‌സാണ്ടർ' എന്ന് സ്വയം വിശേഷിപ്പിച്ചത് ആര് ?

അലവുദ്ദീൻ ഖിൽജി

★ 'കുരു' രാജവംശത്തിന്‍റെ തലസ്ഥാനം ?

ഇന്ദ്രപ്രസ്ഥം

★ ജി.വി.കെ റാവു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ബ്ലോക്ക് തല ഭരണ വികസനം

★ രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ ?

ജെ.എസ്. വർമ്മ കമ്മീഷൻ

★ ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ ?

ത്രിപുര

★ 'കൂടംകുളം' ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം ?

റഷ്യ

★ സി.ഐ.എസ്.എഫ് രൂപികൃതമായ വർഷം ?

1969 മാർച്ച് 10

★ വ്യത്യസ്ത ആറ്റോമിക സംഖ്യയും ഒരേ പിണ്ഡവുമുള്ള ഒരേ മൂലകത്തിന്റെ വിവിധ രൂപങ്ങള്‍ അറിയപ്പെടുന്നത് ?

ഐസോബാര്‍

★ 'Origin Of Species' ആരുടെ പുസ്തകമാണ് ?

ചാള്‍സ് ഡാര്‍വിന്‍



Post a Comment

0 Comments