Kerala Basic Questions | കേരളം അടിസ്ഥാന ചോദ്യങ്ങൾ

1. സുൽത്താൻ കനാൽ സ്ഥിതിചെയ്യുന്ന ജില്ല?
✅️കണ്ണൂർ 

2. സാമൂതിരിമാരുടെ സൈനിക ആസ്ഥാനം?
✅️മലപ്പുറം 

3. ആദ്യ മാമാങ്കം നടന്ന വർഷം?
✅️AD 829

4. പമ്പയുടെ ദാനം?
✅️കുട്ടനാട് 

5.  സോപാന സംഗീതത്തിന്റെ കുലപതി?
✅️ഞെരളത് രാമപ്പൊതുവാൾ 

6. മയൂര സന്ദേശത്തിന്റെ നാട്?
✅️ഹരിപ്പാട് 

7. എന്റെ ഗുരുനാഥൻ എന്ന കവിത എഴുതിയത്?
✅️വള്ളത്തോൾ 

8. വാഗൺട്രാജഡിയെ കുറിച്ച് അനേഷിച്ച കമ്മിഷൻ?
✅️നേപ്പ് കമ്മിഷൻ 

9. പിച്ചള പാത്രങ്ങളുടെ പറുദീസ?
✅️കുഞ്ഞിമംഗലം 

10. കേരളത്തിലെ ആദ്യ കയർ ഫാക്ടറി?
✅️ഡാറസ് മെയിൽ

11. ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയുന്നത്? 
✅️മലപ്പുറം 

12. ബുദ്ധ വിഗ്രഹമായ കരിമാടികുട്ടൻ കണ്ടെടുത്ത സ്ഥലം?
✅️കരുമാടി ( ആലപ്പുഴ )

13.പുറക്കാട് യുദ്ധം നടന്ന വർഷം?
✅️1746

14. വെട്ടത്ത് സമ്പ്രദായം ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅️കഥകളി 

15. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത്‌?
✅️ചമ്രവട്ടം 

16. കേരളത്തിലെ ആദ്യത്തെ സീഫുഡ്  പാർക്ക്‌?
✅️അരൂർ 

17. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?
✅️മങ്ങാട്ടുപറമ്പ്

18. കേരളത്തിലെ ആദ്യ E-Literacy പഞ്ചായത്ത്‌?
✅️ശ്രീകണ്ടപുരം 

19. St. Angelo തുറമുഖം എവിടെയാണ്?
✅️കണ്ണൂർ

20. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയുനത്?
✅️ആനക്കയം

21. ആറങ്ങോട് സ്വരൂപം എന്ന് അറിയപ്പെടുന്നത്?
✅️വള്ളുവനാട് രാജവംശം 

22. കേരളത്തിലെ ആദ്യ കയർ ഗ്രാമം
✅️വയലാർ 

23. City Of Three C's?
✅️തലശ്ശേരി 

24. ദക്ഷിണ വാരണാസി എന്ന് അറിയപ്പെടുന്ന ക്ഷേത്രം?
✅️കൊട്ടിയൂർ ശിവ ക്ഷേത്രം 

25. കൈനകരിയിൽ ജനിച്ച സാമൂഹിക പരിഷ്‌കർത്താവ്?
✅️ചവറ കുര്യാക്കോസ് 

26. കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ?
✅️ബേപ്പൂർ -തിരൂർ 

27. കടലുണ്ടി പക്ഷി സങ്കേതം?
✅️മലപ്പുറം

28. കേരളത്തിലെ ഏറ്റവും വലിയ വനം?
✅️ മംഗ്രോവ് വനം 

29). ബുദ്ധമതം പ്രാചിന കാലത്ത് കൂടുതൽ കണ്ടപെട്ടത് ?
✅️ ആലപ്പുഴ

30). കേരളത്തിൽ ആദ്യമായി ബേക്കറികൾ തുടങ്ങിയത് ?
✅️ കണ്ണൂർ, തലശ്ശേരി

 💥കേരളത്തിന്റെ വിസ്തീർണ്ണം   
✅️ 38,863 ച.കി.മി.

💥കേരളത്തിലെ ജനസംഖ്യ      
✅️ 3,34,06,061 

💥ജില്ലകൾ - ജില്ലാ പഞ്ചായത്തുകൾ 
✅️ 14 

💥ബ്ലോക്ക് പഞ്ചായത്തുകൾ              
✅️ 152 

💥ഗ്രാമ പഞ്ചായത്തുകൾ                ✅️ 941 

💥റവന്യൂ ഡിവിഷനുകൾ                   
✅️ 27 

★ താലൂക്കുകൾ                                
✅️77

💥കോർപ്പറേഷനുകൾ                           
✅️6 

💥മുനിസിപ്പാലിറ്റികൾ                         
✅️87 

💥നിയമസഭാ മണ്ഡലങ്ങൾ               
✅️140 

💥നിയമസഭ അംഗങ്ങൾ                    
✅️141 (ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ)

💥പട്ടികജാതി സംവരണ മണ്ഡലങ്ങൾ 
✅️14 

💥പട്ടികവർഗ സംവരണ മണ്ഡലങ്ങൾ  
✅️2 (സുൽത്താൻ ബത്തേരി, മാനന്തവാടി)

💥ലോക്സഭാ മണ്ഡലങ്ങൾ    
✅️20 

💥ലോക്സഭാ സംവരണ മണ്ഡലങ്ങൾ  
✅️2 (ആലത്തൂർ, മാവേലിക്കര) 

💥രാജ്യസഭാ സീറ്റുകൾ                                
✅️9 

💥നദികൾ 
✅️44

💥 കിഴക്കോട്ടൊഴുകുന്ന നദികൾ           
✅️3 (കബനി, ഭവാനി, പാമ്പാർ)

💥കായലുകൾ 
✅️34 

💥തെക്ക് വടക്ക് ദൂരം                                
✅️560 കി മി 

💥തീരപ്രദേശ ദൈർഘ്യം                             
✅️580 കി മി ഏറ്റവും 

💥വലിയ ജില്ല                           
✅️പാലക്കാട് 

💥ഏറ്റവും ചെറിയ ജില്ല             
✅️ആലപ്പുഴ 

💥ജനസംഖ്യ കൂടിയ ജില്ല             
✅️മലപ്പുറം 

💥ജനസംഖ്യ കുറഞ്ഞ ജില്ല 
✅️വയനാട് 

💥ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൻറെ സ്ഥാനം  
✅️21

💥ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിൻറെ സ്ഥാനം
✅️13  

💥കേരള സംസ്ഥാനം രൂപം കൊണ്ടതെന്ന്
✅️1956 നവംബർ 1 

💥സംസ്ഥാന രൂപീകരണ സമയത്ത് കേരളത്തിൽ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം                        
✅️5 (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ)

💥ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളം എത്ര ശതമാനം
✅️1.18 %

💥ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ
✅️2.76 %

💥കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം                         
✅️1084/1000

💥ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷ അനുപാതത്തിൽ കേരളത്തിൻറെ സ്ഥാനം                          
✅️ഒന്നാമത് 

💥സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല
✅️കണ്ണൂർ (1136/1000)

💥സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല                       
✅️ഇടുക്കി (1006/1000)

💥ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രതയിൽ കേരളത്തിൻറെ സ്ഥാനം
✅️3
(ഒന്നാമത് ബീഹാർ (1102ച കി മി , രണ്ടാമത് പശ്ചിമ ബംഗാൾ)

💥കേരളത്തിലെ ജനസാന്ദ്രത  
✅️860 ച കി മി

💥കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല
✅️തിരുവനന്തപുരം (1509 ച കി മി)

💥കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല                       
✅️ഇടുക്കി (254 ച കി മി)


Post a Comment

0 Comments