പ്രധാനപ്പെട്ട ശാസ്ത്രീയ നാമങ്ങൾ (സസ്യങ്ങൾ)
‼️ തെങ്ങ് :- കൊക്കോസ് ന്യൂസിഫെറ
‼️ മാവ് :- മാഞ്ചിഫെറ ഇൻഡിക്ക
‼️ കണിക്കൊന്ന :- കാസിയ ഫിസ്റ്റുല
‼️ നെല്ല് :- ഒറൈസ സറ്റൈവ
‼️ ഗോതമ്പ് :- ട്രൈറ്റിക്കം ഏസ്റ്റൈവം
‼️ മരച്ചീനി :- മാനിഹോട്ട് യൂട്ടിലിസിമ
‼️ റബ്ബർ :- ഹെവിയ ബ്രസീലിയൻസിസ്
‼️ ഇഞ്ചി :- ജിഞ്ചിബർ ഒഫീഷ്യനേൽ
‼️ പരുത്തി :- ഗോസിപിയം ഹിർസൂതം
‼️ അശോകം :- സറാക്ക ഇൻഡിക്ക
‼️ ആൽമരം :- ഫൈക്കസ് ബംഗാളൻസിസ്
‼️ ചെമ്പരത്തി :- ഹിബിസ്കസ് റോസാ സിനൻസിസ്
‼️ താമര :- നിലംബിയം സ്പീഷിയോസം
‼️ നീലക്കുറിഞ്ഞി :- സ്ട്രോബിലാന്തസ് കുന്തിയാന
‼️ വേപ്പ് :- അസഡിറാക്ട ഇൻഡിക്ക
‼️ തുമ്പ :- ലൂക്കാസ് ആസ്പെറ
‼️ കരിമ്പ് :- സക്കാരം ഒഫിസിനാരം
‼️ കുരുമുളക് :- പെപ്പർ നൈഗ്രം
0 Comments