Indian National Congress and it's, Main Leaders

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ പ്രധാന വ്യക്തികളും, സമ്മേളനവും, വർഷവും!

1). 1885 :-
ബോംബെ സമ്മേളനം - ഡബ്ല്യൂ. സി. ബാനർജി (ആദ്യ പ്രസിഡന്റ്)

2). 1886 :-
കൊൽക്കത്ത സമ്മേളനം - ദാദാഭായ് നവറോജി (ഐ.എൻ.സി. പ്രസിഡന്റായ ആദ്യ പാഴ്‌സി വംശജൻ)

3). 1887 :-
മദ്രാസ്‌ സമ്മേളനം -ബദറുദ്ധീൻ തിയാബ്ജി (ആദ്യ മുസ്ലിം പ്രസിഡന്റ്)

4). 1888 :-
അലഹബാദ് സമ്മേളനം - ജോർജ്ജ് യൂൾ (ആദ്യ വിദേശി)

5). 1891 :-
നാഗ്പൂർ (മഹാരാഷ്ട്ര) സമ്മേളനം - പി. അനന്തചാർലു (ആദ്യ ദക്ഷിണേന്ത്യൻ പ്രസിഡന്റ്)

6). 1897 :-
അമരാവതി സമ്മേളനം - സി. ശങ്കരൻ നായർ (ഐ.എൻ.സി. പ്രസിഡന്റായ ആദ്യ മലയാളി)

7). 1917 :-
കൊൽക്കത്ത സമ്മേളനം - ആനിബസന്റ് (ആദ്യ വനിതാ പ്രസിഡന്റ്)

8). 1923 :-
ഡൽഹി (പ്രത്യേക സമ്മേളനം) - മൗലാന അബ്ദുൾ കലാം ആസാദ് (ഐ.എൻ.സി. പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി)

9). 1924 :-
ബെൽഗ്രാം സമ്മേളനം - മഹാത്മാഗാന്ധി (അധ്യക്ഷനായ ഏക സമ്മേളനം)

10). 1925 :-
കാൺപുർ (ഉത്തർ പ്രദേശ്) സമ്മേളനം - സരോജിനി നായിഡു (പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വനിത)

11). 1929 :-
ലാഹോർ (പാകിസ്ഥാൻ) സമ്മേളനം - ജവഹർലാൽ നെഹ്‌റു (ജവഹർലാൽ നെഹ്‌റു പ്രസിഡന്റായ ആദ്യ സമ്മേളനം)

12). 1931 :-
കറാച്ചി (പാകിസ്ഥാൻ) സമ്മേളനം - സർദാർ വല്ലഭ്ഭായ് പട്ടേൽ

13). 1939 :-
ത്രിപുരി (മധ്യപ്രദേശ്) സമ്മേളനം - സുഭാഷ് ചന്ദ്രബോസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തെരഞ്ഞടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്)

14). 1949 :-
മീററ്റ് സമ്മേളനം - ജെ.ബി. കൃപലാനി (ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഐ.എസ്.സി. പ്രസിഡന്റ്)

15). 1948 :-
ജയ്പൂർ (രാജസ്ഥാൻ) സമ്മേളനം - പട്ടാഭി സീതാരാമയ്യ (സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ ഐ.എൻ.സി. പ്രസിഡന്റ്)
 

Post a Comment

0 Comments