ദ്വീപ് | Islands

★ ഏറ്റവും വലിയ ദ്വീപ്❓
ഗ്രീൻലാന്‍റ്

★ മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം ഏത്❓
ബഹറൈന്‍

★ ഇന്ത്യൻ സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്❓
മലഗാസി

★ ഇന്ദിരാപോയിന്റ സ്ഥിതി ചെയ്യുന്നത്❓
Greate Nicobar -ൽ

★ സാഡിൽ കൊടുമുടി❓
ആൻഡമാനിൽ

★ ഇന്ത്യയുടെ പവിഴ ദ്വീപ്❓
ലക്ഷദ്വീപ്

★ ഉഷ്ണമേഖലാ പറുദീസ (Tropical Paradise) എന്നറിയപ്പെടുന്ന ദ്വീപ്❓
ലക്ഷദ്വീപ്

★ ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്❓
ആന്ത്രോത്ത്

★ ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് /ഏറ്റവും കുറവ് ജനസംഖ്യയുള്ള ദ്വീപ്❓
ബിത്ര

★ ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്❓
കവരത്തി

★ ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം❓
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഉൾക്കടൽ ദ്വീപുകൾ)

★ നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം❓
ഇന്ദിരാ പോയിൻറ്

★ ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്❓
ബാരൻ ദ്വീപ്

★ ഇന്ത്യയിലെ ഏക നിർജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്❓
നാർകോണ്ടം ദ്വീപ്

★ നിക്കോബാറിൻറെ പഴയ പേര്❓
നക്കവാരം ദ്വീപ്

★ ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്❓
മിഡിൽ ആൻഡമാൻ

★ ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്❓
സുഭാഷ് ചന്ദ്രബോസ്

★ 'ഇന്ത്യയുടെ മിസൈൽ' ദ്വീപ് എന്നറിയപ്പെടുന്നത്❓
വീലർ ദ്വീപ്

★ ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് വേദിയാകാറുള്ള 'വീലർ' ദ്വീപിൻറെ ഇപ്പോഴത്തെ പേര്❓
അബ്ദുൾ കലാം ദ്വീപ്

★ 'എലിഫന്റാ' ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം❓
മഹാരാഷ്ട്ര

★ 'സതീഷ് ധവാൻ സ്പേസ് സെൻറർ' സ്ഥിതിചെയ്യുന്ന ദ്വീപ്❓
ശ്രീഹരിക്കോട്ട  

★ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്❓
രാമേശ്വരം

★ ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്❓
ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം)

★ 'ബ്രേക്ക്ഫാസ്റ്റ്' ദ്വീപ് സ്ഥിതിചെയ്യുന്നത്❓
ചിൽക്ക തടാകത്തിൽ

★ ദാമൻ, ദിയു ദ്വീപുകൾ സ്ഥിതിചെയ്യുന്നത്❓
അറബിക്കടലിൽ

★ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്❓
മാജുലി (അസം)

★ ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്❓
മാജുലി

★ 'മാജുലി' സ്ഥിതിചെയ്യുന്ന നദി❓
ബ്രഹ്മപുത്ര



Post a Comment

0 Comments